Mon. Nov 18th, 2024

Author: Arya MR

VK Ebhrahimkunj didn't got bail

ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ…

Ronaldo and Messi conveys condolences to Maradona

സമാനതകളില്ലാത്ത മാന്ത്രികന്റെ വിയോഗത്തിൽ വികാരാധീനരായി മെസ്സിയും റൊണാൾഡോയും

എല്ലാ അര്‍ജന്റീനക്കാര്‍ക്കും ഫുട്‌ബോളിനും ഏറ്റവും ദുഃഖകരമായ ദിനമാണിന്ന് എന്ന് ലയണൽ മെസി. ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ മരണവാർത്തയോട് പ്രതികരിക്കുകയായിരുന്നു മെസ്സി. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു, എന്നാല്‍ ഡീഗോ…

National General Strike

ദേശീയ പണിമുടക്ക് ആരംഭിച്ചു; പൊതുഗതാഗതം നിശ്ചലം

കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മണി മുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്ക്. ബിഎംഎസ്…

നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്‌നാട്ടിൽ പേമാരി

ചെന്നൈ: തമിഴ്‌നാട്ടിൽ നാശം വിതച്ച് കൊണ്ട് നിവാർ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് കര തൊട്ടു. 135 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാർ ഇപ്പോൾ ശക്തി കുറഞ്ഞ്…

Trade-union- national strike

കേന്ദ്ര നയങ്ങൾക്കെതിരെ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുകയാണ്. അർധരാത്രി 12 മണിമുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്കിന് ആഹ്വാനം…

നാല് മാസമായിട്ടും ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചില്ലേ: കസ്റ്റംസിനെ വിമർശിച്ച് കോടതി

കൊച്ചി: എം ശിവശങ്കറിനെ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ ഹർജിയിലാണ് വിധി ഉണ്ടായിരിക്കുന്നത്. 10 ദിവസത്തെ…

ED issues notice against CM Raveendran

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ശിവശങ്കറിന് പിന്നാലെ…

food kits brought by rahul gandhi wasted in nilambur

രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ

നിലമ്പൂർ: വയനാട്ടിൽ വിതരണം ചെയ്യാനായി രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യ കിറ്റുകൾ കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്തില്ലെന്ന് പരാതി. കാലപ്പഴക്കത്തെ തുടർന്ന് കിറ്റുകൾ നശിച്ചു. 250ഓളം ഭക്ഷ്യ കിറ്റുകളാണ് പുഴുവരിച്ച് നശിച്ചത്.…

Veteran Congress leader Ahmed Patel passed away

മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

ഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു.  ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം അറിയിച്ചത്. പുലര്‍ച്ച 3.30 ഓടെയായിരുന്നു അന്ത്യം. ഒരു…

Newspaper Roundup; Kerala Government to repeal police amendment act

പത്രങ്ങളിലൂടെ; പോലീസ് ഭേദഗതി ‘ഇല്ല’ | സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാനുള്ള അന്താരാഷ്ട്ര ദിനം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. പോലീസ് ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസ് ഇറക്കാൻ…