Sat. Jan 18th, 2025

Author: Arya MR

പൗരത്വ നിയമത്തിനെതിരെ പ്രമേയം; യൂറോപ്യന്‍ യൂണിയന് ഇന്ത്യയുടെ താക്കീത്

ന്യൂ ഡല്‍ഹി: യൂറോപ്യൻ യൂണിയൻ പാർലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതോടെ, ഇതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ. വസ്തുതകളെക്കുറിച്ച് പൂർണ്ണവും കൃത്യവുമായ വിലയിരുത്തൽ നടത്തി…

കൊറോണ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തില്‍ ആ​രോ​ഗ്യ വ​കു​പ്പ് എ​ല്ലാ മു​ന്‍​ക​രു​ത​ലും സ്വീ​ക​രി​ച്ചു​വെ​ന്നും സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ശൈ​ല​ജ. നി​ല​വി​ല്‍…

പൗരത്വ നിയമഭേദഗതിയെ രൂക്ഷമായി വിമർശിച്ച് അമേരിക്ക

അമേരിക്ക: പൗരത്വ ഭേദഗതി നിയമത്തിൽ എല്ലാ വിഭാഗക്കാർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും  കശ്മീരിലെ മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസി. സെക്രട്ടറി ആലീസ്…

പദ്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പട്ടികയിൽ ഏഴ് മലയാളികളും

ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച പ്രമുഖ നിയമവിദഗ്ധൻ എൻആർ മാധവമേനോൻ, ‘നോക്കുവിദ്യ പാവകളി’ കലാകാരി  മൂഴിക്കൽ പങ്കജാക്ഷിയമ്മ എന്നിവർ ഉൾപ്പടെ ഏഴ്…

ജെഎൻയു വിദ്യാർഥിക്കെതിരെ രാജ്യദ്രോഹക്കേസ്

ദില്ലി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർഥിയ്ക്കെതിരെ രാജ്യദ്രോഹക്കേസ്. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ജനുവരി 16ന് നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് വിദ്യാർഥിയും ഷഹീന്‍ ബാഗ് ഏകോപന സമിതി…

ഇന്ന് 71-ാം റിപ്പബ്ലിക് ദിനം; രാജ്‌പഥിൽ ആഘോഷങ്ങൾ തുടങ്ങി 

ദില്ലി: രാജ്യം ഇന്ന്  71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാവിലെ ഒൻപത് മണിയോടെ  രാജ്‌പഥിൽ  ആരംഭിച്ച ചടങ്ങുകളിൽ  ഭാരത സർക്കാരിന്റെ വിശിഷ്ടാതിഥിയായി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ എത്തി. ഇത് മൂന്നാം…

ബ്രസീല്‍ പ്രസിഡന്‍റ് ബോള്‍സൊനാരോയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം

ദില്ലി: രാജ്യത്തിൻറെ  71ാം റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി എത്തിയ  ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സൊനാരോയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം. ആമസോൺ കാടുകളുടെ ഘാതകനായ ഒരു വ്യക്തി…