Wed. Dec 18th, 2024

Author: Arya MR

ടോപ് ട്രെന്റിങായി മാസ്റ്റർ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ

സോഷ്യൽ മീഡിയയിൽ വൻ തരംഗമായി തമിഴ് ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ. ‘കൈതി’ എന്ന ബോക്സ് ഓഫീസ് ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍…

അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി അനുരാഗ് കശ്യപ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ദില്ലിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാക്കളെ പോലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ചുകൊണ്ടുള്ള ട്വീറ്റിലാണ്…

സ്വര്‍ണ്ണ വില കൂടി; എണ്ണ വിലയില്‍ മാറ്റമില്ല 

കൊച്ചി: സ്വര്‍ണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്‍റെ വില 30,160 രൂപയിലെത്തി.ഗ്രാമിന് 20 രൂപ കൂടി 3,770…

കൊറോണ വൈറസ് ഓഹരി വിപണിയെയും ബാധിക്കുന്നു

മുംബൈ: കൊറോണ വൈറസ് ബാധിച്ച്‌ 80ലേറെ പേര്‍ മരിച്ചതും 3000ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായുള്ള വിപണിയെ നഷ്ടത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണി 200 പോയന്റിലേറെ…

മൊബൈല്‍ വഴി ഇനി പെട്രോളുമടിക്കാം; പുതിയ സംവിധാനവുമായി എജിഎസ്

മുംബൈ: ഫ്യുവല്‍ നോസിലില്‍നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള പെട്രോളും ഡീസലും എത്രയാണെന്ന് മനസിലാക്കി അത്രയും പെട്രോള്‍ വാഹന ഉടമ പറയാതെതന്നെ നിറയ്ക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജിഎസ് ട്രാന്‍സാക്‌ട് ടെക്‌നോളജീസ്…

ആയുധ നിര്‍മ്മാണത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്ത് ചൈന

ബെയ്ജിങ്ങ്: അതാര്യമായ ആയുധ നിര്‍മ്മാണത്തില്‍ ഏഷ്യന്‍ രാജ്യമായ ചൈന രണ്ടാം സ്ഥാനത്ത്. സ്റ്റോക്ക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട കണക്കു പ്രകാരം ചൈന…

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; കാർഷിക വ്യവസായിക മേഖലക്ക് ഊന്നൽ നൽകിയേക്കും

ന്യൂ ഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വരുന്ന പൊതു ബജറ്റിനെ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ…

റിലയന്‍സ്-അരാംകോ ബന്ധം; ലക്ഷ്യം പെട്രോ കെമിക്കല്‍ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍

ന്യൂ ഡല്‍ഹി: പെട്രോകെമിക്കല്‍-റിഫൈനിങ്ങ് ലംബങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ റിലയന്‍സ് ഇന്‍റസ്ട്രി സൗദി അരാംകോയുമായി ചേരുന്നത് അവസരങ്ങള്‍ വിപുലീകരിക്കാനാണെന്ന് മാര്‍ക്കറ്റ് അനലിസ്റ്റ് ഫേര്‍മായ ബേര്‍ണ്‍സ്റ്റീന്‍. ഓയിൽ-കെമിക്കൽ ബിസിനസിലെ 20 ശതമാനം…

ഇറക്കുമതി തീരുവയില്‍ വര്‍ദ്ധനവ്; വരാനിരിക്കുന്ന ബജറ്റില്‍ അവതരിപ്പിക്കും

ന്യൂ ഡല്‍ഹി: ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഗുഡ്സ്, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ 5 % മുതല്‍ 10% വരെ വര്‍ദ്ധിപ്പിക്കാന്‍ രാജ്യം…

എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാന്‍ കേന്ദ്ര നീക്കം

ന്യൂ ഡല്‍ഹി: എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര,…