Thu. Dec 19th, 2024

Author: Arya MR

ഖാസിം സുലൈമാനിയെ വധിച്ച സിഐഎ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന…

ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ സ്ഥിരീകരിച്ചു

വുഹാൻ:   ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. ജനുവരി 29 വരെയുള്ള കണക്കനുസരിച്ച് ചൈനയിൽ 7,711 പേരിൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം…

ജാമിയ വിദ്യാർത്ഥികൾക്കെതിരെ വെടിയുതിർത്തത് രാം ഭക്ത് ഗോപാൽ

ദില്ലി:   ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് ആർഎസ്എസ്എസ് പ്രവർത്തകൻ രാംഭക്ത് ഗോപാൽ. താൻ…

അനുരാധ പോഡ്‌വാളിന്‍റെ മകളെന്ന അവകാശവാദം; കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു 

തിരുവനന്തപുരം: പ്രമുഖ ബോളിവുഡ് ഗായികയും പത്മശ്രീ ജേതാവുമായ അനുരാധ പോഡ്‌വാളിന്റെ മകളെന്ന് അവകാശപ്പെട്ട് വർക്കല സ്വദേശി കര്‍മ്മല മോഡെക്സ് തിരുവനന്തപുരം കോടതിയിൽ സമര്‍പ്പിച്ച  കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. അനുരാധ…

ഫുട്ബോൾ താരം സന്ദേശ് ജിങ്കാൻ സാഹിത്യലോകത്തേക്ക് അരങ്ങേറുന്നു

കാലിന്റെ പരിക്കും ശസ്ത്രക്രിയയ്ക്കും ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ താരം  സന്ദേശ് ജിങ്കാൻ സാഹിത്യലോകത്തേക്ക് ചുവട് വയ്ക്കുന്നു. താൻ ഒരു ചെറുകഥാ സമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണെന്ന് ജിങ്കാൻ…

ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് ഒളിമ്പിക്സ് യോഗ്യത

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒളിമ്പിക്സ് യോഗ്യത. കൈമുട്ടിനേറ്റ പരുക്കിൽനിന്ന് സുഖം പ്രാപിച്ചശേഷം പങ്കെടുത്ത ആദ്യ മീറ്റായ  ദക്ഷിണാഫ്രിക്കയിലെ അത്‍ലറ്റിക്സ് സെൻട്രൽ നോർത്ത് ഈസ്റ്റ്…

മാറ്റങ്ങളുമായി പുതിയ സീസൺ ഐപിഎൽ മാർച്ച് 29ന്

10 ടീമുകൾ പങ്കെടുക്കുന്ന  ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് മാമാങ്കത്തിന് മാർച്ച് 29നു തുടക്കം.  കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്, നോബോൾ അംപയർ എന്നീ പുതിയ മാറ്റങ്ങളോടെയാണ് ഈ സീസൺ എത്തിന്നത്. …

ഐഎസ്എല്‍ പ്ലേ ഓഫ് ഫിക്‌സ്‌ചർ പുറത്ത്

ഐഎസ്എല്‍ ആദ്യപാദ സെമിഫൈനൽ ഫെബ്രുവരി ഇരുപത്തിയൊൻപതിനും മാ‍ർച്ച് ഒന്നിനും രണ്ടാപാദ സെമിഫൈനൽ മാർച്ച് ഏഴിനും എട്ടിനും നടക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ആരാധകരുടെ പങ്കാളിത്തം കൂടി പരിഗണിച്ച് ശനി,…

ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ ബിജെപിയിൽ ചേർന്നു

ദില്ലി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെ‌ഹ്‌വാൾ ബിജെപിയിൽ ചേർന്നു.  സൈനയുടെ മൂത്ത സഹോദരി ചന്ദ്രാൻഷു നെഹ്‍വാളും ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു…

പൗരത്വ പ്രതിഷേധ റാലിയിൽ പങ്കെടുത്തതിനാൽ പോലീസ് ക്ലിയറൻസ് നിഷേധിച്ചെന്ന് യുവാവ്; ആരോപണം നിഷേധിച്ച് പോലീസ്

ആലുവ: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേതഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന പേരിൽ യുവാവിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് ആരോപണം.  ആലുവ സ്വദേശിയായ അനസ് എന്ന…