Thu. Dec 19th, 2024

Author: Arya MR

ജാമിയ വെടിവെയ്പ്പ് കേസിൽ പ്രതിഷേധവുമായി ലിജോ ജോസ് പല്ലിശ്ശേരി

ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ആർഎസ്എസ് പ്രവർത്തകൻ വെടിവെയ്പ് നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി.  മഹാത്മാ…

ഛപാകിന്റെ റേറ്റിങ് കുറച്ച ബിജെപി പ്രവർത്തകർക്ക് മറുപടിയുമായി ദീപിക പദുകോൺ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ദില്ലി ജെഎൻയു വിദ്യാർത്ഥികൾക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ  തന്റെ പുതിയ ചിത്രമായ ഛപാകിന്റെ റേറ്റിങ് ബിജെപി പ്രവർത്തകർ റിപ്പോര്‍ട്ട് ചെയ്ത് കുറച്ച സംഭവത്തില്‍…

ഡിഎച്ച്‌എഫ്എല്‍ 12,700 കോടി വകമാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡിഎച്ച്‌എഫ്എല്‍ ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകള്‍ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 80 വ്യാജ കമ്പനികളുടെ പേരിലാണ് ഈ…

ആറു മാസത്തിനുള്ളില്‍ വാട്ട്സാപ്പ് പേ ആരംഭിക്കും; സക്കര്‍ബര്‍ഗ് 

ബംഗളൂരു: ഇന്ത്യയില്‍ പെയ്മെന്‍റ് ലൈസന്‍സ് അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോഴും ആറു മാസത്തിനുള്ളില്‍ പല രാജ്യങ്ങളിലും വാട്ട്സാപ്പ്  പേ പ്രാബല്യത്തില്‍ വരുമെന്ന പ്രസ്താവനയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്.  വാട്ട്സാപ്പ്, മെസ്സഞ്ചര്‍ എന്നീ…

ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്നവര്‍ക്കെതിരെ നടപടിയുമായി ധനവകുപ്പ് 

തിരുവനന്തപുരം: സര്‍ക്കാരിനെ കബളിപ്പിച്ച്‌ ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ധനവകുപ്പ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം നിരവധി പേര്‍ ഇങ്ങനെ അനര്‍ഹമായി…

വിപ്രൊ സിഇഒ അബിദലി നീമുചൗള രാജിവച്ചു

ബംഗളൂരു: പ്രമുഖ ഐടി കമ്പനിയായ വിപ്രൊ ലിമിറ്റഡിന്റെ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ അബിദലി നീമുചൗള രാജിവെച്ചു. കുടുംബ പരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് രാജിയെന്ന് വിപ്രൊ വ്യക്തമാക്കി. അടുത്ത സിഇഒയെ…

കൊ​റോ​ണ; ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യയുടെ വി​മാ​നം ചൈ​ന​യി​ലേ​ക്ക്

ന്യൂ ഡല്‍ഹി: കൊ​റോ​ണ വൈ​റ​സ്ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന് ചൈ​ന​യി​ലേ​ക്ക് അ​യ​ക്കും. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന…

ജമ്മുവില്‍ ടോള്‍പ്ലാസക്ക്​ നേരെ വെടിവെപ്പ്; മൂന്നു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍:  ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസക്ക്​ സമീപമുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന മൂന്ന്​ തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ…

കോറോണയ്ക്ക് മരുന്ന്; ചൈനയിൽ ഒരു രോഗി സുഖം പ്രാപിച്ചു

എച്ച്ഐവി രോഗത്തിന് ചികിത്സിക്കുന്ന മരുന്ന് ഉപയോഗിച്ച് കൊറോണ വൈറസിനെ ശമിപ്പിക്കാമെന്ന് ചൈന. തങ്ങൾ ഒരു രോഗിയിൽ ഈ മരുന്ന് പ്രയോഗിച്ച് വിജയിച്ചുവെന്നാണ് ചൈന അവകാശപ്പെടുന്നത്. 56 വയസുകാരിയായ…

ട്രംപിന്റെ സമാധാന പദ്ധതിയ്‌ക്കെതിരെ പലസ്തീൻ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച പലസ്തീൻ-ഇസ്രായേൽ സമാധാന പദ്ധതി നിഷേധിച്ച് പലസ്തീൻ. ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ചേർന്ന് അവതരിപ്പിച്ച പദ്ധതി  ഗൂഢാലോചനയിലൂടെ പിറന്ന ഇടപാടാണെന്നും…