ട്രഷറി തട്ടിപ്പ്; മുന്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ ട്രഷറി തട്ടിപ്പ് കേസില്‍ മുന്‍ ഉദ്യഗസ്ഥരുടെ മൊഴിയെടുക്കും. ബിജുലാലിന് പാസ് വേര്‍ഡ് ലഭിച്ചതിനെ കുറിച്ചും അന്വേഷണം നടത്തും. മുന്‍ ട്രഷറി ഓഫീസര്‍ ഭാസ്കരന്‍റെ…