Mon. Jul 14th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

റിയ ചക്രവര്‍ത്തിക്ക് പിന്തുണയുമായി സ്വര ഭാസ്കര്‍

മുംബൈ: മാധ്യമങ്ങള്‍ക്കെതിരെയുള്ള റിയ ചക്രവര്‍ത്തിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടി സ്വര ഭാസ്കര്‍. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ അന്വേഷണം തുടരുമ്പോഴും അനാവശ്യമായ മാധ്യമ വിചാരണയാണ്…

ഇ.ഐ.എ കരട് വിജ്ഞാപനം റദ്ദാക്കണം; കാനം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: കരട് പരിസ്ഥിതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. നിലവിലുള്ള നിയമങ്ങള്‍ക്കെതിരാണ് വിജ്ഞാപനമെന്ന് കത്തില്‍ പറയുന്നു. രാജ്യത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ…

സുശാന്ത് കേസിന് പിന്നില്‍ ബീഹാര്‍ തിരഞ്ഞെടുപ്പെന്ന് റിയ ചക്രവര്‍ത്തി

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പു‌ത്തിന്റെ ആത്മഹത്യയെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഊതിപ്പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവർത്തി. സുശാന്തിന്‍റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ മാധ്യമങ്ങള്‍ അനാവശ്യമായി…

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍,…

പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

തൃശൂര്‍: തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. അന്യായമായി തടങ്കലില്‍ വെച്ചു,…

രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൊവിഡ്

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം…

കെ എന്‍ അനന്തപത്മനാഭന്‍ ഐസിസി രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍

കൊച്ചി: മുന്‍ കേരള ക്രിക്കറ്റ് താരം കെ എന്‍ അനന്തപത്മനാഭന്‍ ഐസിസിയുടെ രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടംനേടി. ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു ഇദ്ദേഹം.…

ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങ്ങിന് കൊവിഡ് 

ഡൽഹി: ഇന്ത്യന്‍ ഹോക്കി ഫോര്‍വേഡ് താരം മന്‍ദീപ് സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചു. ദേശീയ ക്യാമ്പിന് വേണ്ടി ബെംഗളൂരു സായി ക്യാമ്ബില്‍ എത്തി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം…

‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു 

കൊച്ചി: ടൊവിനോ തോമസ് നായകനായ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ ചിത്രം ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നു. ഓണ്‍ലൈന്‍ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് വിവിധ…

നെടുങ്കണ്ടം കസ്‌റ്റഡി കൊലപാതകം; മുന്‍ എസ്‌പിക്ക് സിബിഐ നോട്ടീസ്

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ ഇടുക്കി മുന്‍ എസ്‌പി കെ ബി വേണുഗോപാലിന് സിബിഐ നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്ത…