Wed. Jul 16th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

മത്തായിയുടെ മരണം; മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാം

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. ഇത് സംബന്ധിച്ച് പൊലീസിന് നിയമോപദേശം ലഭിച്ചു. മത്തായിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു…

പ്രണബ് മുഖർജി വെന്‍റിലേറ്ററില്‍ തുടരുന്നു

ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.…

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല; ഇന്നും ആയിരം കടന്ന് രോഗികൾ, 5 മരണം 

തിരുവനന്തപും: കേരളത്തിൽ ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 1,068…

തൽസ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് പറഞ്ഞ പൈലറ്റുമാർക്ക് വിജയാശംസ നേർന്ന് അരുൺ കുമാർ 

ഡൽഹി: കരിപ്പൂർ വിമാനാപകടവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ തുടർന്ന് തന്നെ ഡിജിസിഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പൈലറ്റുമാരുടെ സംഘടനയ്ക്ക് വിജയാശംസ നേർന്ന് അരുൺ കുമാർ. കരിപ്പൂര്‍…

സ്വർണ്ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സംജു സെയ്ദലവി എന്നിവരുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം തേടിയാണ് കൊച്ചിയിലെ…

കൊവിഡ് രോഗികളുടെ ടെലിഫോൺ രേഖകൾ പോലീസ് ശേഖരിക്കുന്നു; വിവാദം 

തിരുവനന്തപുരം: സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കൊവിഡ് രോഗികളുടെ ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിൽ. രോഗിയായിതന്റെ പേരിൽ ഒരാളുടെ ടെലിഫോൺ രേഖകൾ ശേഖരിക്കുന്നത്, മൗലികാവകാശ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.…

നിയമസഭാ സമ്മേളനം ഓഗസ്റ്റ് 24ന്

തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. കഴിഞ്ഞമാസം സഭാസമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ സ്വർണ്ണക്കടത്ത് കേസുമായി…

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേർക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ജയിലിലെ ഓഡിറ്റോറിയം നിരീക്ഷണ…

ജിഡിപി ഏറ്റവും താഴ്ന്ന നിലയിൽ; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി 

ഡൽഹി: ഇന്ത്യയുടെ ജിഡിപി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണന്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. ‘മോദി ഉണ്ടെങ്കില്‍ അത് സാധിക്കും’ എന്നായിരുന്നു രാഹുലിന്റെ…

മത്തായിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

പത്തനംതിട്ട: ചിറ്റാറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയെ സമീപിച്ചു. മത്തായിയുടെ മൃതദേഹം സംസ്‍കരിക്കാതെ ബന്ധുക്കൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ആരോപണ വിധേയരായ വനപാലകരെ…