Sat. Jul 19th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

47 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ; പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് കേസുകൾ 

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 94, 372 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ അകെ രോഗബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 1,114 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍…

കൊവിഡ് ഭേദമായവർക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം 

ഡൽഹി: കൊവിഡ് ഭേദമായവർക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. യോഗയും മെഡിറ്റേഷനും ശീലമാക്കണം, പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ്‌ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കണം, പ്രഭാത – സായാഹ്ന നടത്തം ശീലമാക്കണം,…

സ്വർണ്ണക്കടത്ത് കേസ്; മന്ത്രി കെ ടി ജലീലിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെഎൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് സംഘം ചോദ്യം ചെയ്തു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മേധാവിയാണ് ഇക്കാര്യം വ്യകത്മാക്കിയത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിഷയമാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസിൽ…

സംസ്ഥാനത്ത് ഇന്ന് 2,988 പേര്‍ക്ക് കോവിഡ് 19; 1326 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം…

സാമ്പത്തിക തട്ടിപ്പ് കേസ്; കേസന്വേഷണത്തോട് സഹകരിക്കാമെന്ന് കമറുദ്ദീൻ

മലപ്പുറം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസന്വേഷണവുമായി സഹകരിക്കാമെന്ന് കമറുദ്ദീൻ അറിയിച്ചതായി ലീഗ് മധ്യസ്ഥൻ മാഹിൻ കല്ലട്ര. രമ്യമായി പരിഹരിക്കാമെന്ന് കമറുദ്ദീൻ അറിയിച്ചു. കമറുദ്ദീന്റെയും ഫാഷൻ ഗോൾഡ് ഉടമ…

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകിയതിന് സ്റ്റേ

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ നൽകിയിരിക്കുന്നത്. പി…

സ്വർണ്ണക്കടത്ത് കേസ്; 1.84 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്

കോഴിക്കോട്: കോഴിക്കോട് സ്വർണ്ണക്കടത്ത് കേസിൽ 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീട്, അപ്പാർട്ട്‌മെന്റ്, ഭൂമി, സ്ഥിര നിക്ഷേപം എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്. ട്വിറ്റർ അക്കൗണ്ടിലൂടെ എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കള്ളപ്പണം…

ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് ടിക്കാറാം മീണ

തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. സർക്കാർ  തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കത്ത് കിട്ടുന്ന മുറയ്ക്ക് കേന്ദ്ര…

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകള്‍ ഒഴിച്ചിടരുതെന്ന് കേരളത്തോട് സുപ്രീംകോടതി

ഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. സീറ്റുകള്‍ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി. കേരളത്തില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള എന്‍.ആര്‍.ഐ. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും കോടതി…

അലനും താഹയും ജയിൽ മോചിതരായി 

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ കഴിഞ്ഞ പത്ത് മാസമായി തടവിൽ കഴിയുകയായിരുന്ന അലനും താഹയും മോചിതരായി. സന്തോഷമുണ്ട് എന്ന് മാത്രമാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം…