Thu. Jan 16th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

വാളയാര്‍ കേസ് പ്രതി പ്രദീപ് മരിച്ച നിലയിൽ

  വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പ്രദീപ് കുമാർ തൂങ്ങി മരിച്ച നിലയിൽ. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ഇയാൾ ആത്മഹത്യ…

Trump leading in Presidential election

അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ട്രംപ് 

  അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡോണൾഡ് ട്രംപ് മുന്നേറുകയാണ്. ബൈഡന് വലിയ വിജയം പ്രഖ്യാപിച്ച അഭിപ്രായ സർവ്വേകളെയും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയും മറികടന്നാണ് ട്രംപിന്റെ മുന്നേറ്റം. വിസ്കോൺസിൻ, അലസ്ക,…

kerala government blocks cbi probe general consent

സിബിഐക്ക് കുരുക്കിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതു സമ്മതം പിൻവലിച്ചു

  തിരുവനന്തപുരം: സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താൻ ഉണ്ടായിരുന്ന അനുമതി പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിബിഐ അന്വേഷണത്തിനുള്ള പൊതു…

US Presidential Election result updates

ഫ്ലോറിഡയും ടെക്‌സാസും കീഴടക്കി ട്രംപ്; ഇലക്ടറല്‍ വോട്ടുകളിൽ ബൈഡൻ മുന്നേറ്റം തുടരുന്നു

  ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേരിക്കയിൽ വിധിയെഴുത്ത് പുരോഗമിക്കുകയാണ്. ആരാകും അമേരിക്കയുടെ തലവനെന്ന് ലോകമാകെ ഉറ്റുനോക്കുന്നു. 224 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം 213 ഇലക്ട്രല്‍ വോട്ടുകളുമായി ഡോണൾഡ്‌ ട്രംപ് തൊട്ടുപിന്നിൽ…

three more rafale jets to reach India by evening

ഇന്ത്യയിലേക്ക് മൂന്ന് റഫാല്‍ വിമാനങ്ങൾ കൂടി ഇന്നെത്തും

  ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഫ്രഞ്ച്​ നിർമ്മിത മൂന്ന് റഫാല്‍​ പോർവിമാനങ്ങൾ കൂടി ഇന്നെത്തും. ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിൽ എത്തുമെന്നാണ്…

4138 more covid cases reported in Kerala

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്; 21 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതുതായി 4,138 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498,…

Bengaluru court extends custodial of Bineesh Kodiyeri in drugs case

ബിനീഷിൻറെ കസ്റ്റഡി അഞ്ച് ദിവസം കൂടി നീട്ടി

  ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടർന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ബംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. ചോദ്യം…

vigilance probe against PT Thomas MLA in money laundering case

കള്ളപ്പണ ഇടപാടിൽ പി ടി തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം

  തിരുവനന്തപുരം: അഞ്ചുമന ഭൂമി കളളപ്പണ ഇടപാടിൽ തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ പി ടി തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടപ്പള്ളി…

Mayawati clarifies that BSP would never join BJP

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും ബിജെപിയിലേക്ക് ഇല്ല: മായാവതി

  ലഖ്‌നൗ: രാഷ്​ട്രീയത്തിൽ നിന്ന്​ വിരമിക്കേണ്ടി വന്നാലും താനോ തന്റെ പാർട്ടിയോ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി അധ്യക്ഷയും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി. വർഗ്ഗീയ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബിഎസ്​പിക്ക്​ സാധിക്കില്ലെന്ന്…

Sriram Venkitaraman expelled from PRD fact check team

ശ്രീറാം വെങ്കിട്ടറാമിനെ പി.ആർ.ഡി. ഫാക്ട് ചെക്ക് വിഭാഗത്തിൽ നിന്ന് ഒഴിവാക്കി

  കൊച്ചി: വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി. ഫാക്ട് ചെക്ക് സംഘത്തിൽ നിന്ന് ശ്രീറാം വെങ്കിട്ടറാമിനെ ഒഴിവാക്കി. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായ വെങ്കിട്ടറാമിനെ വകുപ്പിന്റെ പ്രതിനിധിയായാണ് പി.ആർ.ഡി.യുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് ഉൾപ്പെടുത്തിയത്. ശ്രീറാമിനെ…