Sun. Dec 22nd, 2024

Author: Athira Sreekumar

Digital Journalist at Woke Malayalam

പ്രധാനമന്ത്രിയുടേത് കാതലില്ലാത്ത ദീര്‍ഘപ്രസംഗമെന്ന് രാഹുൽ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്  കാതലില്ലാത്ത ദീര്‍ഘപ്രസംഗം മാത്രമാണെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ മോദി പരാമര്‍ശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.…

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

കൊച്ചി: സർക്കാർ ഉത്തരവ് ലഭിച്ചതോടെ  പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഊര്‍ജ്ജിതമാക്കി വിജിലൻസ്. നിയമസഭാ സമ്മേളനത്തിന് ശേഷമാകും…

ചില പൗരത്വ പ്രതിഷേധകരുടെ ഭാഷ പാകിസ്ഥാന്റേത് എന്ന് പ്രധാനമന്ത്രി

ദില്ലി: ലോക്സഭയിൽ പൗരത്വ നിയമത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നും പാകിസ്ഥാന്‍റെ ഭാഷയിലാണ്…

ആദായ നികുതി ഭേതഗതിയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രത്തിന്റ ആദായ നികുതി നിയമ ഭേദഗതി ഒഴിവാക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി ഇ…

പൗരത്വ പ്രതിഷേധത്തെ തടുക്കാൻ പിണറായി വിജയനെ ആയുധമാക്കി പ്രധാനമന്ത്രി

പൗരത്വ പ്രതിഷേധങ്ങളെ ചെറുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീവ്രവാദസംഘടനകൾ കേരളത്തിലെ സമരങ്ങളിൽ നുഴഞ്ഞു കയറുന്നുവെന്ന പിണറായി വിജയന്‍റെ പ്രസ്താവനയാണ് പ്രധാനമന്ത്രി…

യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ബിരിയാണി നല്‍കുന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

ഷഹീൻബാഗ് സമരപ്പന്തലിൽ വീഡിയോ പകർത്തിയ പെൺകുട്ടിയെ സമരക്കാർ പുറത്താക്കി

ഷഹീൻബാഗ്: പൗരത്വ നിയമത്തിനെതിരെ  ഷാഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ച  വലതുപക്ഷ യൂട്യൂബ് ചാനൽ പ്രവർത്തകയായ ഗുൻജ കപൂർ എന്ന പെൺകുട്ടിയെ സമരക്കാർ പുറത്താക്കി. യുവതിയുടെ …

യുഎപിഎ കേസ്; മുഖ്യമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

തിരുവനന്തപുരം: യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ  ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാന പൊലീസിന് തന്നെ കേസ് തിരികെ നൽകണമെന്നും പ്രതിപക്ഷത്തിന്‍റെ കൂടി…

ദില്ലിയിൽ വീണ്ടും ആം ആദ്മി തന്നെ ഭരണത്തിലേറുമെന്ന് സർവേ ഫലം

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയം നേടുമെന്ന് എബിപി-സി വോട്ടർ സർവ്വെ ഫലം. 70 സീറ്റുകളിൽ 55 സീറ്റുവരെ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി…

പാലാരിവട്ടം കേസിൽ മുൻ മന്ത്രിയ്‌ക്കെതിരായ അന്വേഷണത്തിന് ഉത്തരവ്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി  ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗവർണറുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.…