Mon. Dec 23rd, 2024

Author: Athira Sreekumar

Digital Journalist at Woke Malayalam

അസദ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി തുർക്കി

വടക്ക്-പടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ സൈന്യം സൈനിക നീക്കം ശക്തമാക്കിയതോടെ തിരിച്ചടിക്കുമെന്ന് തുര്‍ക്കി. സഖ്യസേനയുടെ പിന്തുണയോടെ ശക്തമായ അക്രമം നടത്തുന്ന അസദ് ഭരണകൂടം അതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന്…

വംശീയഹത്യയെകുറിച്ച് ഓസ്കാർ വേദിയിൽ പരാമർശിച്ച് ജോക്കർ താരം വാക്കിന്‍ ഫീനിക്‌സ്

ഓസ്കാർ അവാർഡ് വേദിയിൽ വംശീയഹത്യയെയും, മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും പരാമർശിച്ച് ജോക്കർ താരം വാക്കിന്‍ ഫീനിക്‌സ്. ഒരു അഭിനേതാവായതിൽ താൻ അഭിമാനിക്കുന്നുവെന്നും കാരണം സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവർക്കായി ശബ്ദമുയർത്താൻ ഈ പ്രൊഫഷനിലൂടെ…

പാലസ്തീന്‍ന്റെ കയറ്റുമതി നിരോധിച്ച് ഇസ്രയേൽ

പാലസ്തീന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പാലസ്തീന്‍ – ഇസ്രയേല്‍ സമാധാന കരാർ തള്ളിയ പാലസ്തീനിനെ സംഘര്ഷത്തിലാക്കി ഇസ്രയേല്‍. പാലസ്തീന്‍റെ പ്രധാന കയറ്റുമതിയായ കാര്‍ഷികോത്പന്ന കയറ്റുമതി…

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ഹെലൻ’ തമിഴിലേക്ക് 

മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത അന്ന ബെൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഹെലൻ’ന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍…

കൊറോണ; ചൈനയിൽ മരിച്ചവരുടെ എണ്ണം 908

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 908 ആയതായി റിപ്പോർട്ട്. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു.  മരണ സംഖ്യ ഉയരുന്നതിനാൽ ലോകാരോഗ്യ…

അക്കാദമി അവാർഡ്‌സിൽ ചരിത്രം കുറിച്ച് പാരസൈറ്റ്

92-ാമത് ഓസ്കാർ അവാർഡ്‌സിൽ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രം, മികച്ച വിദേശ ഭാഷ ചിത്രം മികച്ച സംവിധായകൻ തുടങ്ങി നാല് പുരസ്‌കാരങ്ങളാണ്…

ദില്ലി നിയമസഭ ഇലക്ഷനിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം

ദില്ലിയിൽ ആം ആദ്മി പാർട്ടിയ്ക്ക് ഭരണത്തുടർച്ച പ്രവചിച്ച്  എക്സിറ്റ് പോൾ ഫലങ്ങൾ. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയ്ക്ക് 44 സീറ്റുകൾ കിട്ടുമെന്നാണ് ടൈംസ് നൗ പ്രവചനം.…

എഫ്ഐഎച്ച് പ്രോ ലീഗില്‍ ലോകചാമ്പ്യാന്മാരെ വീഴ്ത്തി ഇന്ത്യ

എഫ്ഐഎച്ച് പ്രോ ലീഗില്‍ ലോകചാമ്പ്യന്‍മാരായ ബെല്‍ജിയത്തെ വീഴ്ത്തി ഇന്ത്യ. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1നാണ് ഇന്ത്യ ജയിച്ചത്. മന്‍ദീപ് സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവരാണ്…

അസമീസ് മുസ്‌ലിംകളെ വേര്‍തിരിക്കാന്‍ നടപടികളുമായി സർക്കാർ

അസം: ഒരു പെണ്‍കുട്ടിയില്‍ നിന്നും ഡല്‍ഹിയെടുത്തു മാറ്റാന്‍ ആർക്കും സാധിക്കില്ലെന്നും തന്റെ പൗരത്വത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ബോളിവുഡ് നടി താപ്‍സി പന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡല്‍ഹിയില്‍…

ഷമീമ ബീഗത്തിന് ശിഷ്ടകകാലവും സിറിയയിൽ തന്നെ തുടരാം

ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന് ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോർട്ടും തിരികെ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ തള്ളി. ഷമീമയ്ക്ക്…