Wed. Nov 20th, 2024

Author: Athira Sreekumar

Digital Journalist at Woke Malayalam

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് 110 മില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ഫേസ്ബുക്ക്

ഇന്ത്യയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി ഫേസ്ബുക്ക്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് 787 കോടി രൂപയിലേറെ നിക്ഷേപമാണ് ഫേസ്ബുക്ക് നടത്തുന്നത്.…

രാജ്യത്ത് ഏപ്രിൽ മുതൽ ശുദ്ധമായ പെട്രോളും ഡീസലും

ദില്ലി: രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലേയ്ക്ക് മാറുന്നത് കണക്കിലെടുത്ത് ഏപ്രില്‍ ഒന്നുമുതല്‍ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും ലഭ്യമാക്കാൻ തീരുമാനം. യുറോ നാല് നിലവാരത്തില്‍…

വിപണിയെ കൊറോണയില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ

ദില്ലി: ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ സെക്രട്ടറിതല യോഗവും വ്യവസായ -ധനകാര്യ രംഗത്തെ പ്രതിനിധികളെയുടെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു.…

ഭാരത് പെട്രോളിയം ഓഹരി വാങ്ങാൻ ഭീമൻ നിക്ഷേപകരുടെ തിരക്ക്

മുംബൈ: ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി വാങ്ങാൻ അന്താരഷ്ട്ര ഭീമൻ കമ്പനികളായ അരാംകോ, റോസ്നെഫ്റ്റ്, എക്സണ്‍ മൊബൈല്‍, ടോട്ടല്‍ എസ്എ എന്നിവര്‍ താല്പര്യമുള്ളതായി അറിയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത…

മീഡിയ ബിസിനസും കേബിൾ ഡിസ്ട്രിബ്യൂഷൻ ബിസിനസും റിലയൻസ് ലയിപ്പിച്ചു 

കൊച്ചി: കടബാധ്യത കുറയ്ക്കുന്നതിൻറെ ഭാഗമായി മീഡിയ, എൻറർടെയ്ൻറ്മെൻറ് ബിസനിനസും കേബിൾ വിതരണ ബിസിനസും ലയിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. ബ്രോഡ് ബാൻഡ് ബിസിനസ് നെറ്റ് വ‍‍ര്‍ക്ക് 18-നു കീഴിലാണ്…

സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ബ്രിട്ടനെയും ഫ്രാൻസിനെയും പിന്നിലാക്കി ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയതായി റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് പോപ്പുലേഷൻ റിവ്യു ആണ്…

കരുണ സംഗീത നിശ; സന്ദീപ് വാര്യരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകാനെന്ന പേരിൽ സംഘടിപ്പിച്ച  കരുണ സംഗീത നിശയുടെ മറവിൽ തട്ടിപ്പ് നടന്നു എന്ന് ആരോപിക്കുന്ന യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്…

സിഎജി റിപ്പോർട്ട്; ആഭ്യന്തര സെക്രട്ടറി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

തിരുവനന്തപുരം: പോലീസ് സേനയുടെ ആയുധങ്ങൾ കാണാതായ സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്തിലെ…

ജാമിയയിൽ പോലീസ് ആക്രമണത്തിൽ 2.66 കോടി നഷ്ടമെന്ന് യൂണിവേഴ്സിറ്റി

ന്യൂഡൽഹി:   ജാമിയ മില്ലിയ ഇസ്ലാമിയ ക്യാമ്പസ്സിൽ പോലീസ് നടത്തിയ അക്രമത്തിൽ 25 സിസിടിവി ക്യാമറകൾ തകർന്നു എന്നും മൊത്തം 2.66 കോടി രൂപയുടെ നഷ്ടമുണ്ടായതായും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര…

വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നാളെ പ്രത്യേക ദൗത്യം

ചൈനയിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാൻ സി 17 മിലിറ്ററി എയർക്രാഫ്റ്റ് നാളെ വുഹാനിലേക്ക്. ഇതേ വിമാനത്തിൽ തന്നെ  ചൈനയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും കയറ്റി അയക്കുമെന്നാണ്…