Sun. May 19th, 2024

Author: Athira Sreekumar

Digital Journalist at Woke Malayalam

എക്‌സ്‌പീഡിയ 3,000 തൊഴില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കി

ഓണ്‍ലൈന്‍ യാത്രാസഹായ സംരംഭമായ എക്‌സ്പീടിയ ആഗോളതലത്തില്‍ 3,000 തൊഴില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കിയതായി റിപ്പോർട്ട്. 2019 ലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.…

വിപണി റെഗുലേറ്ററായ സെബിയുടെ ചെയർമാൻ സ്ഥാനത്തേക്ക് നിരവധി ബ്യൂറോക്രാറ്റുകളുടെ അപേക്ഷ

മുംബൈ: ഓഹരി വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ സെബിയുടെ രണ്ട് ഫുൾ ടൈം അംഗങ്ങൾ ഉൾപ്പടെ രണ്ട്…

ലക്ഷങ്ങളുടെ കുടിശ്ശിക അടയ്ക്കാൻ സാധിക്കാതെ ബിഎസ്എൻഎൽ പ്രതിസന്ധിയിൽ

ടവറുകളുടെ നികുതിയും കെട്ടിടനികുതിയും അടയ്ക്കാൻ സാധിക്കാതെ കുടിശ്ശിക വരുത്തിയ കേന്ദ്ര സർക്കാരിന്റെ ടെലികോം വകുപ്പ് കമ്പനി ബിഎസ്എൻഎൽ കടുത്ത പ്രതിസന്ധിയിൽ. നിരവധി തദ്ദേശസ്ഥാപനങ്ങൾ ഇതേ തുടർന്ന് ബിഎസ്എൻഎലിനെതിരേ…

സെൻസെക്സിൽ ഇന്നും നഷ്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സ് 237 പോയന്റ് താഴ്ന്ന് 40043ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തില്‍ 11726ലുമാണ് ഇന്നത്തെ വ്യാപാരം. കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിനാൽ  നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി…

കേരളത്തിലെ നവമാധ്യങ്ങൾ‌ കർശന നിരീക്ഷണത്തിലെന്ന് പോലീസ്

സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി നവമാധ്യങ്ങൾ‌ കർശന നിരീക്ഷണത്തിലെന്ന് പോലീസ്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ…

കോതമംഗലം പള്ളി തര്‍ക്കം; സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കോതമംഗലം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉത്തരവ് നടപ്പാക്കാഞ്ഞതിനെ…

നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ നിർണായക മൊഴികൾ രേഖപ്പെടുത്തും 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം നാളെ മുതൽ ആരംഭിക്കും. ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായി മഞ്‍ജു വാര്യ‌ർ, സംയുക്ത വർമ്മ, ഗീതു…

ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന സര്‍ക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പവൻ ഹൻസ് എന്ന കമ്പനിക്ക് ഒന്നേ മുക്കാൽ കോടി അനുവദിച്ച് കൊണ്ട് സർക്കാർ…

ഇന്ത്യ-പാക് വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയായെന്നും ഇക്കാര്യത്തിൽ മധ്യസ്ഥത ആവശ്യമെങ്കിൽ അതിന് തയ്യാറാണെന്നും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. കശ്മീരിനെക്കുറിച്ചുള്ള ചർച്ചകൾക്ക് രണ്ടു വശമുണ്ടെന്നും…

ഗോകുൽപുരി വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിലെ ഗോകുൽപുരിയിൽ വീണ്ടും അക്രമം. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി.…