Sun. May 18th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

കോവിഡ് 19 വ്യാപനം ആഗോളമഹാമാരിയെന്ന് ലോകാരോഗ്യ സംഘടന 

കോവിഡ് 19 വൈറസ് ബാധയെ ‘പാന്റമിക്ക്’ അഥവാ ആഗോളമഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം ആളുകളിലേക്ക് രോഗം പകരുന്ന നിലയായതിനെ തുടര്‍ന്നാണ് ഈ…

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ്

ന്യൂ യോർക്ക്: ‘മീ ടൂ’ കേസിൽ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന് 23 വര്‍ഷത്തെ തടവ്. 2006ൽ പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെയും 2013ൽ പുതുമുഖ…

ഡൽഹിയിൽ നടന്ന അക്രമത്തെ കുറിച്ച് രാജ്യസഭയിൽ ഇന്ന് ചർച്ച നടക്കും

ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തെ കുറിച്ച് രാജ്യസഭയിൽ ഇന്ന് ചർച്ച നടക്കും. കലാപത്തിനു പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്നും കലാപം 36 മണിക്കൂറിൽ നിയന്ത്രിക്കാൻ ദില്ലി…

പത്തനംതിട്ടയിൽ കൊറോണ ലക്ഷണങ്ങളുള്ള 12 പേരുടെ പരിശോധനാ ഫലം ഇന്നറിയാം  

പത്തനംതിട്ട: കൊവിഡ് 19 ലക്ഷണങ്ങളുമായി ഐസോലേഷൻ വാർഡുകളിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ പുതുതായി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 15 പേരിൽ…

രാജ്യത്ത് ഉള്ളിയുടെയും തക്കാളിയുടെയും വില കുറയുന്നു 

ഡൽഹി: രാജ്യത്ത് വിളവെടുപ്പ് കാലമായതിനാൽ ഉള്ളിയുടെയും തക്കാളിയുടെയും വില 10 ശതമാനം മുതല്‍ 15 ശതമാനം വരെ കുറയുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഇരുപത് ദിവസത്തിനുള്ളില്‍ വില കുറയുമെന്നാണ്…

കോവിഡ് 19; ടാറ്റാ സ്റ്റീൽ തൊഴിലുകൾ വെട്ടികുറയ്ക്കുന്നു 

മുംബൈ: കോവിഡ് 19 ലോകമാകെ പടരുന്ന സാഹചര്യത്തിൽ രൂപപ്പെട്ട സാമ്പത്തിക മാന്ദ്യവും, കയറ്റുമതി രംഗത്ത് നേരിട്ട തളർച്ചയും കാരണം ടാറ്റാ സ്റ്റീൽ 1250ഓളം തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. ടാറ്റാ സ്റ്റീലിന്റെ…

എസ്ബിഐ കാര്‍ഡ്സിന്‍റെ ഓഹരി അലോട്ട്മെന്റ് പരിശോധിക്കാൻ നിക്ഷേപകർക്ക് അവസരം

മുംബൈ: മാര്‍ച്ച്‌ 5ന് ഐ‌പി‌ഒ അവസാനിച്ചതോടെ ഇനി എസ്‌ബിഐയുടെ ഐ‌പി‌ഒയില്‍ നിക്ഷേപം നടത്തിയവർക്ക് ഇന്‍ടൈം ഇന്ത്യയുടെ വെബ്സൈറ്റില്‍ അലോട്ട്‌മെന്റിന്റെ നില പരിശോധിക്കാം. ബി‌എസ്‌ഇ, എന്‍‌എസ്‌ഇ എന്നിവയിലെ ലിസ്റ്റിംഗ്…

കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്ന് ധനമന്ത്രി 

തിരുവനന്തപുരം: കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഈ പ്രതികരണം. ടൂറിസം…

ഇറ്റലിയിൽ നിന്ന് 42 മലയാളികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി 

കൊച്ചി: ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് 19 മരണം സ്ഥിതീകരിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക്…

പത്തനംതിട്ടയിലെ രോഗികൾ സന്ദർശിച്ച സ്ഥലങ്ങളുടെയും സമയക്രമത്തിന്റെയും വിശദമായ ചാർട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ സമയമടക്കമുള്ള വിശദമായ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ ഇവർ…