സർക്കാരിന്റെ പ്രത്യേക അനുമതിയോടെ വൈറ്റില മേൽപ്പാലം നിർമാണം പുനരാരംഭിച്ചു
കൊച്ചി: കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് വൈറ്റില മേൽപ്പാലം നിർമാണം പുനരാരംഭിച്ചു. മേൽപ്പാലത്തിന്റെ മധ്യഭാഗത്തായി ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്യാനായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.…