Tue. May 20th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ മരണപ്പെട്ടത് 37 പേ‍ർ

ഡൽഹി: രാജ്യത്ത് 941 പേ‍ർക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേ‍ർ വൈറസ് ബാധയെ തുട‍ർന്ന് മരണപ്പെടുകയും ചെയ്തതു. ഇതോടെ രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 12,380 ആയതായി കേന്ദ്ര…

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക് 

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ നാല് പേർക്കും, കോഴിക്കോട് രണ്ട് പേർക്കും, കാസര്‍കോട്ട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും, രണ്ട്…

ഗുജറാത്തിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കൊവിഡ് നിരീക്ഷണത്തിൽ 

ഗുജറാത്തിലെ  ജമാല്‍പൂര്‍ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ എന്നിവരെയും ക്വാറന്‍റീനിൽ പ്രവേശിച്ചു.…

ഇന്ത്യയിലെ മുഴുവൻ ജില്ലകളെയും മൂന്നായി തിരിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്

ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇന്ത്യയിലെ മുഴുവന്‍ ജില്ലകളെയും മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.…

ഏപ്രിൽ 20ന് ശേഷമുള്ള ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ 

ഡൽഹി: മെയ് 3 വരെയുള്ള ലോക്ക് ഡൗൺ കാലയളവ് രണ്ടായി തിരിച്ചതിന് പിന്നാലെ ഏപ്രില്‍ 20 മുതൽ അടിസ്ഥാന മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാർ. റേഷൻ…

‘സ്പ്രിംഗ്ളർ’; ഉത്തരവ് തിരുത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ നീക്കി. സർക്കാർ വെബ്‌സൈറ്റിലാണ് ഇനി…

വിദേശത്തുള്ള ഇന്ത്യക്കാരെ ഇപ്പോൾ തിരിച്ചെത്തിക്കാനാകില്ലെന്ന് സുപ്രീം കോടതി 

ഡൽഹി: ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ ഉള്ള പ്രവാസികളെ തത്കാലം നാട്ടിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നും ഈ കേസ് നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നും സുപ്രീംകോടതി. എം കെ രാഘവന്‍ എംപിയും…

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് സൂചന.…

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്; 36 പേർ രോഗമുക്തരായി  

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും…

രാമമംഗലം രഞ്ജിനി തിയേറ്റർ ആരോഗ്യ പ്രവർത്തകർക്കായി പ്രതിരോധ ഗൗണുകൾ തയ്യാറാക്കുന്നു  

കൊച്ചി: പിറവം രാമമംഗലം രഞ്ജിനി തിയേറ്റർ തയ്യൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്കുള്ള പ്രതിരോധ ഗൗണുകളാണ് രാമമംഗലത്തെ സോൾ മേറ്റ് അപ്പാരൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയും പിറമാടം സ്വദേശിയുമായ ഐസക്‌…