തമിഴ്‌നാട്ടിൽ 10, 11 ക്ലാസുകളിലെ പൊതുപരീക്ഷകൾ റദ്ധാക്കി
ചെന്നൈ: തമിഴ്നാട്ടില്‍ ഇത്തവണ അര്‍ധവാര്‍ഷിക പരീക്ഷകളിലെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും അടിസ്ഥാനത്തില്‍ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേഡ് നല്‍കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് എല്ലാ കുട്ടികളെയും വിജയിപ്പിക്കാനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. ചെന്നൈയിലെ പല സ്കൂളുകളും കോളേജുകളും…