Thu. May 29th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

വിദ്യാർത്ഥിനിയുടെ മരണം; പോലീസ് കയ്യക്ഷരം പരിശോധിക്കും 

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി അഞ്ചു ഷാജിയുടെ മരണത്തിൽ എംജി സർവകലാശാലയും പൊലീസും അന്വേഷണം ആരംഭിച്ചു. പെൺകുട്ടി കോപ്പിയടിക്കില്ലെന്ന വാദം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ…

ചൈന ലഡാക്ക് വിഷയത്തിൽ പ്രധാനമന്ത്രി സമ്പൂര്‍ണ മൗനത്തിലെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ചൈനക്കാര്‍ ഇന്ത്യന്‍ പ്രദേശം കൈയ്യടക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും നിശബ്ദനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗല്‍വാന്‍ താഴ്‌വരയിലെയും പാന്‍ഗോങിലേയും പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന ചൈനയുടെ…

ഷാര്‍ജയില്‍ മരിച്ച നിതിന്റെ സംസ്കാര ചടങ്ങുകൾ നടത്തി

കോഴിക്കോട്: കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത നതിന്‍ ചന്ദ്രന്‍റെ ഭൗതികശരീരം പേരാമ്പ്രയിൽ ഇന്ന് ഒരുമണിയോടെ  സംസ്കാര ചടങ്ങുകള്‍ നടത്തി. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക്…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ചാടിപ്പോകാൻ ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാര്‍ഡിൽ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശി മരിച്ചു. ഇന്നലെ ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്ന് ചാടിപ്പോയ ഇയാളെ പിടികൂടി…

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2,70,000 കടന്നു

ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ത്യയിൽ പതിനായിരത്തിനടുത്ത് ആളുകൾക്ക് രോഗ ബാധ ഉണ്ടാകുന്നത്. 2,76,000 ത്തിലധികം ആളുകൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നും…

രോഗലക്ഷണമില്ലാത്തവർ രോഗം പരത്താൻ സാധ്യത; പ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന

ജനീവ:   കൊവിഡ് രോഗലക്ഷണമില്ലാത്തവർ മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള സാധ്യത കുറവാണെന്ന പ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന. നിരവധി ആരോഗ്യ വിദഗ്ദ്ധർ ഡബ്ല്യുഎച്ച്ഒ വക്താവ് ഡോക്ടർ മരിയ കെർക്കോവിന്റെ ഈ…

ആതിരയുടെ ഭർത്താവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കോഴിക്കോട്:   കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ നിയമ പോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് നിതിന്റെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയിലെത്തിച്ചു. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ…

സംസ്ഥാനത്ത് 91 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 34 പേർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍…

ഡൽഹി എംയിസിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു

ഡൽഹി: പിപിഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി സമയം കുറച്ചതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഡൽഹി എംയിസിലെ നഴ്സുമാർ സമരം അവസാനിപ്പിച്ചു. ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കുക, ജോലി സമയം പുനക്രമീകരിക്കുക, കൊവിഡ്…

ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ഡല്‍ഹിയില്‍ അഞ്ചര ലക്ഷം കൊ​വി​ഡ് കേ​സു​ക​ള്‍ ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി 

ഡല്‍ഹി: ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ഡല്‍ഹിയിലെ കൊ​വി​ഡ് കേ​സു​കളുടെ എണ്ണം 5.5 ല​ക്ഷ​മാ​കു​മെ​ന്ന് ഉപമുഖ്യമന്ത്രി മ​നീ​ഷ് സി​സോ​ദി​യ. ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ലും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം…