പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് നീട്ടി
കൊച്ചി: ഈ മാസം 24-ാം തീയ്യതി വരെയുള്ള വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സര്‍ക്കാര്‍. ടെസ്റ്റ് സംവിധാനം ഒരുക്കുന്നതിനുള്ള സമയം ലഭിക്കുന്നതിന് വേണ്ടിയാണ് നാല്…