Mon. Jul 7th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

മഹാരാഷ്​ട്രയില്‍ ലോക്​ഡൗണ്‍ വീണ്ടും നീട്ടി

മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്​ട്രയില്‍ ലോക്​ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കണ്ടെയ്​ന്‍മെന്റ്​ സോണുകളില്‍ അവശ്യസര്‍വിസുകള്‍ക്ക് മാത്രമാണ് അനുമതി. രാജ്യത്ത്​…

തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ്; കോഴിക്കോട് ഏഴ് പൊലീസുകാര്‍ നിരീക്ഷണത്തിൽ

കോഴിക്കോട്: തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കുടുംബപ്രശ്നങ്ങളെ…

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. ഇനി ഒരു ചർച്ചയുടെ ആവശ്യമില്ലെന്ന്…

പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി

മലപ്പുറം: സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ അടുത്ത മാസം 6 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് നിയന്ത്രണങ്ങൾ…

രാജ്യത്ത് വീണ്ടും ഇരുപതിനായിരത്തിനടുത്ത് കൊവിഡ് രോഗികൾ

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 19,459 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, ആകെ രോഗബാധിതരുടെ എണ്ണം 5,48, 318 ആയി. 16,475…

പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി യുഎഇ

ദുബായ്: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ സർക്കാർ. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെയ്ക്കണമെന്നാണ്…

ലോകത്ത് കൊവിഡ് ബാധിതർ ഒരു കോടി കടന്നു; മരണം അഞ്ച് ലക്ഷം പിന്നിട്ടു

വാഷിംഗ്‌ടൺ: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഒരു ലക്ഷത്തി എഴുപത്തി നാലായിരത്തി ഇരുന്നൂറ്റി അഞ്ച് ആയി. ഇന്നലെയും അമേരിക്കയിലാണ് കൊവിഡ് രോഗികൾ ഏറ്റവും കൂടുതല്‍ റിപ്പോർട്ട്…

കര്‍താര്‍പൂര്‍ ഇടനാഴി തിങ്കളാഴ്ച മുതല്‍ തുറക്കും

ഇസ്ലാമബാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസമായി അടച്ചിട്ടിരുന്ന കര്‍താര്‍പൂര്‍ ഇടനാഴി തിങ്കളാഴ്ച മുതല്‍ തുറക്കാൻ അനുമതി. സിഖ് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ജിത് സിംഗിന്റെ ചരമ വാര്‍ഷിക…

സൗദി അറേബ്യയില്‍ ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്:   സൗദി അറേബ്യയിലെ മന്ദഖ് പ്രവിശ്യയിലെ ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്. ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗവര്‍ണര്‍ക്ക്…

ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ദി​നം 20,000 സാമ്പിൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അരവിന്ദ് കേ​ജ​രി​വാ​ള്‍

ഡൽഹി: ഡൽഹിയിൽ ഒരു ദിവസം 20,000 സാമ്പിളുകൾ ശേഖരിച്ച് കൊവി​ഡ് പരിശോധന നടത്തുന്നുണ്ടെന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. 13,500 കിടക്കകൾ സജ്ജമാക്കിയതായും അറിയിച്ചു. കൊവിഡ് പ​രി​ശോ​ധ​ന കി​റ്റ്…