Mon. Nov 18th, 2024

Author: web desk21

ഹോളിവുഡ് ചിത്രം ‘എ ക്വയറ്റ് പ്ലേസ് ടു’വിന്റെ പുതിയ പോസ്റ്റർ പുറത്ത്   

ലണ്ടൻ:  ‘എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2’ വിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ‘എ ക്വയറ്റ് പ്ലേസ് ‘എന്ന ഹൊറര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ‘എ ക്വയറ്റ് പ്ലേസ്…

ഹൃതിക്ക് ഹോളിവുഡിലേക്ക്; ഗെർഷ് ഏജൻസിയുമായി കരാർ

മുംബൈ: കാലിഫോർണിയ, ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗെർഷ് ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ഹൃതിക് റോഷൻ. ടാലന്റ് മാനേജ്‌മെന്റ് ഏജൻസി ഹൃത്വികിന്റെ  ഇന്ത്യൻ പ്രതിനിധികളായ ക്വാൺ, മാനേജരായ അമൃത സെൻ…

സിങ്കം 3 യ്ക്ക് ശേഷം സൂര്യ-ഹരി കൂട്ടുകെട്ട് വീണ്ടും

ചെന്നൈ: സിങ്കം മൂന്നിന് ശേഷം ഹരിയും സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ 39-ാ മത്തെ ചിത്രമായ ഇതിന് ‘അരുവാ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം ദീപാവലി റിലീസായാണ് സിനിമ എത്തിക്കുക. …

കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള അഭിനയം തനിക്ക് മടുത്തുവെന്ന് ഹാരിപോട്ടര്‍

വാഷിംഗ്ടൺ: ഹാരിപോട്ടർ എന്നറിയപ്പെടുന്ന ഡാനിയല്‍ ജേക്കബ് റാഡ്ക്ലിഫ് ഒരു ഇംഗ്ലീഷ് നടനാണ്. ഇപ്പോളിതാ വര്‍ഷങ്ങളുടെ കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള അഭിനയം തനിക്ക് മടുത്തുവെന്നാണ് റാഡ്ക്ലിഫ് പറയുന്നത്. ഹാരിപോട്ടറിന്റെ സ്പിന്‍ ഓഫ്…

ഗായകൻ ദിൽജിത്തിന് നന്ദി അറിയിച്ച് ഇവാങ്ക  

വാഷിംഗ്ടൺ:  ട്രംപും കുടുംബവും ഇന്ത്യ സന്ദര്‍ശച്ചതിന് പിന്നാലെ മകള്‍ ഇവാങ്ക ട്രംപിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  ഇവാങ്ക ഈ ചിത്രങ്ങളെല്ലാം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇന്ത്യയില്‍…

ഇത് പക്ഷിയോ അതോ വിമാനമോ

 പൂനെ: ഞായറാഴ്ച ന്യൂസിലൻഡിനെതിരെ നടന്ന കളിയിൽ രവീന്ദ്ര ജഡേജയുടെ ഫ്ലയിങ് ക്യാച്ചിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുകയാണ് പൂനെ പോലീസ്. ഇത്  പക്ഷിയാണോ?അതോ വിമാനമാണോ? എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കിട്ടിരിക്കുന്നത്. ന്യൂസിലാൻഡ്…

മെറ്റ് മ്യൂസിയം: 150-ാം വാർഷികത്തിൽ ടൈം തീം ഫാഷൻ ഷോ

ന്യൂയോർക്ക്:   മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നു. കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്പ്രിംഗ് 2020 ഫാഷൻ ഷോ ടൈം തീമിനെ ആസ്പദമാക്കിയാണ്. 1870 മുതൽ ഇന്നുവരെയുള്ള…

സ്ട്രീറ്റ് ഡാന്‍സര്‍; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി  

മുംബൈ: സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസായ സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളും വന്‍ വിജയമായിരുന്നു. വരുണ്‍ ധവാനും…

ലോകത്തെ ഏറ്റവും ഏകാന്തമായ സ്ഥലം

അമേരിക്ക: ലോകത്തിലെ ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് കാഴ്ചയിൽ ഏത് സ്ഥലത്തുനിന്നും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇത്  യുഎസിലെ ഏറ്റവും വിദൂര…

ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി എഡിറ്റർ ശ്രീകർ പ്രസാദ്

 മുംബൈ: മുതിർന്ന ചലച്ചിത്ര എഡിറ്റർ ശ്രീകർ പ്രസാദ് ലിംക ബുക്ക് ഓഫ് റെക്കോർഡിലേക്ക് പ്രവേശിച്ചു. ദേശീയ അവാർഡ് ജേതാവാണ് അദ്ദേഹം. നിരവധി ഭാഷകളിൽ സിനിമ എഡിറ്റ് ചെയ്തതിനാണ്…