Sat. Jan 18th, 2025

Author: web desk21

ഹൗസ് ഓഫ് ഡ്രാഗൺ 2022 ല്‍

  ഗെയിം ഓഫ് ത്രോൺസിന്‍റെ ഐതിഹാസിക ഫാന്‍റസി സീരീസിനെ കടത്തിവെട്ടുന്ന ഹൗസ്  ഓഫ് ഡ്രാഗൺ 2022 ൽ സംപ്രേഷണം ചെയ്യുമെന്ന് എച്ച്ബി‌ഒ പ്രോഗ്രാമിംഗ് പ്രസിഡന്‍റ് കേസി ബ്ലോയിസ്.മുന്‍നിര…

സ്‌പൈക്ക് ലീ; കാന്‍ ഫിലിം ഫെസ്റ്റിവൽ ജൂറി മേധാവി

2020 ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി മേധാവിയായി ഓസ്കാർ ജേതാവായ ചലച്ചിത്ര നിർമ്മാതാവ് സ്പൈക്ക് ലീയെ പ്രഖ്യാപിച്ചു. കാന്‍ഫിലിം ഫെസ്റ്റിവല്‍ വിശിഷ്ട പാനലിനെ നയിക്കുന്ന ആദ്യത്തെ…

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ചിത്രമേള

  കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവും,  പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ചലച്ചിത്ര-സാംസ്കാരിക – അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ചിത്രമേള സംഘടിപ്പിക്കുന്നു.  ഈ മാസം 18,…

ഇമ്രാൻഖാനെ ഇന്ത്യയിലേക്ക് വിളിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് ക്ഷണിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം .പാകിസ്ഥാൻ ഉൾപ്പടെ എട്ട് അംഗരാജ്യങ്ങൾ ഉള്ള ഷാങ്ഹായി സഹകരണ ഉച്ചകോടി…

ഗവർണറുടെ പദവി സർക്കാരിന്റെ മീതെയല്ല, അറിയില്ലെങ്കിൽ ഭരണഘടന പഠിക്കണം: മുഖ്യമന്ത്രി 

മലപ്പുറം: ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ല. പണ്ട് നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്‍റുമാരുണ്ടായിരുന്നു.  സംസ്ഥാന സർക്കാരിന് മീതെ നിലവിലിപ്പോൾ  അങ്ങനെയൊരു പദവിയില്ല.…

ഇന്ദിര- കരിംലാല വിവാദം: പ്രസ്താവന തിരുത്തി സഞ്ജയ് റാവത്ത്

പൂനെ: അ​ധോ​ലോ​ക നേ​താ​വ്​ ക​രിംലാ​ല​യെ കാ​ണാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി പ​ല​ത​വ​ണ മും​ബൈയിൽ വന്നുവെന്ന പരാമര്‍ശം സഞ്ജയ് റാവത്ത് തിരുത്തി. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് റാവത്ത് പരാമര്‍ശം തിരുത്തിയത്. കോൺഗ്രസ്സിൽ…

നിര്‍ഭയ കേസ്: പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും 

ന്യൂ ഡല്‍ഹി:   നിര്‍ഭയ കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൂട്ട ബലാത്സംഗ…

ശബരിമല യുവതി പ്രവേശനം; നിയമ പ്രശ്നങ്ങള്‍ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂ ഡല്‍ഹി:   ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്നങ്ങള്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ കോടതിയുടെ അധികാര പരിധിയിലാണോ…

മരട് ഫ്ലാറ്റുകള്‍ പൊളിച്ചു; സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും

ന്യൂ ഡൽഹി:   മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത നാലു ഫ്ലാറ്റുകളും പൊളിച്ചുവെന്ന് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഫ്ലാറ്റുകൾ പൊളിക്കണമെന്ന…

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം; ഇന്ന് യോഗം ചേരും

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ഇക്കാര്യം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്…