Thu. Dec 19th, 2024

Author: web desk21

2030 ഓടെ 6 ജി ആക്കാനൊരുങ്ങി ജപ്പാൻ

ജപ്പാൻ:   6 ജി വയർലെസ് ആശയവിനിമയം ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ മന്ത്രാലയം. 2030 ഓടെ ജപ്പാൻ 4 ജിയിൽ നിന്ന് 6 ജിയിലേക്ക് എത്തും.…

കിഫ്ബിയില്‍ അഴിമതി തടയാന്‍ ഓംബുഡ്സ്മാന്‍

തിരുവനന്തപുരം:   50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുന്ന കിഫ്ബിയില്‍ അഴിമതി നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനുമുള്ള സംവിധാനമൊരുങ്ങുന്നു. പരാതികള്‍ പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക്…

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി

തിരുവനന്തപുരം: ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി.  നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താനുള്ള കാരങ്ങളിൽ ഒന്നാണ്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ്…

ആസാദിന് ഡൽഹിയിൽ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയിൽ ഇളവ്

 ന്യൂ ഡൽഹി:  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാൻ കോടതി അനുമതി. ആസാദ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി അനുമതി നൽകിയത്.നാല് ആഴ്ച്ച  ഡൽഹിയിൽ…

രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല: കങ്കണ റാണാവത്ത്

മുംബൈ:   രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് നടി കങ്കണ റാണാവത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ നടി ദീപിക സന്ദർശിച്ച നടപടിയെക്കുറിച്ച്‌ തനിക്കൊന്നും…

രാജ്യം വിട്ടത് ഭരണകൂടത്തിന്റെ സമ്മർദ്ദം താങ്ങാൻ കഴിയാതെ; തസ്ലിമ നസ്രിൻ   

കോഴിക്കോട്:   രാജ്യം വിട്ടുപോയത് തന്റെ തീരുമാനപ്രകാരം അല്ലായിരുന്നെന്ന് കവിയും നോവലിസ്റ്റുമായ തസ്ലീമ നസ്രിന്‍. ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് താന്‍ രാജ്യം വിട്ടത്. ബംഗാള്‍ ഭാഷയോടുള്ള സ്നേഹമാണ്…

ദുരൂഹത മറച്ച് വരയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

  ദുരൂഹത മറച്ച ചിരിയുമായി വരയന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്…

2030 ഓടെ  മൈക്രോസോഫ്റ്റ് കാർബൺ നെഗറ്റീവ്

  മൈക്രോസോഫ്റ്റ് 2030 ഓടെ കാർബൺ നെഗറ്റീവ്. മൈക്രോസോഫ്റ്റ് 1975 ൽ സ്ഥാപിതമായതു മുതൽ നേരിട്ടോ അല്ലാതെയോ പരിസ്ഥിതിയിൽ വച്ചിരിക്കുന്ന എല്ലാ കാർബണുകളും നീക്കം ചെയ്യാനുള്ള പദ്ധതികൾ…

കേരള ഗവർണർ ദൈവത്തിനും മുകളിലാണെന്നു സ്വയം ധരിക്കരുത്; കപിൽ സിബൽ

മലപ്പുറം: കേരള ഗവർണർ ദൈവത്തിനും മുകളിലാണെന്നു സ്വയം ധരിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ എംപി. രാജ്യത്തെ നിയമം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ബാധകമാണെന്നും കാബിനറ്റ് തീരുമാനം അനുസരിച്ചാണ്…

രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിന് നിയമം വരണം; മോഹൻ ഭ​ഗവത്

ഉത്തർ പ്രദേശ്:   രാജ്യത്തെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായി ദമ്പതികൾക്ക് രണ്ട് കുട്ടികൾ മാത്രം എന്ന നിയമം രാജ്യത്ത് കൊണ്ടുവരണമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭ​ഗവത്. ജനസംഖ്യ നിയന്ത്രണം  രാജ്യവികസനത്തിന്…