Mon. Nov 18th, 2024

Author: web desk21

ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരം

  തിരുവനന്തപുരം: ഒന്‍പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍റെ നേതൃത്വത്തില്‍ ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ബാങ്കുകള്‍ പണിമുടക്കും. വേതന…

കരയിലടുപ്പിക്കാനാകാതെ റോ റോ ജങ്കാർ; വലയിലായി യാത്രക്കാർ

കൊച്ചി: ജെട്ടിയിൽ അടുപ്പിക്കാനാകാതെ  വട്ടംചുറ്റി റോ റോ ജങ്കാർ. രാവിലെ 9 :15 ന് വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പുറപ്പെട്ട സേതുസാഗർ 1 എന്ന റോ…

ഗുജറാത്ത്‌ കലാപ കേസ്; പ്രതികൾക്ക് ജാമ്യം

ന്യൂ ഡൽഹി: 2002ലെ ഗുജറാത്ത്‌ കലാപ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ്തീരുമാനം. പ്രതികൾക്ക് ഗുജറാത്തിൽ…

ഓണ്‍ലൈന്‍ ഭക്ഷണത്തിന്‌ ഇനി വില വര്‍ധിക്കും

കൊച്ചി: ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തതിനു പിന്നാലെ   ഡെലിവറി ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലകളായ…

മ​ര​ട് ഫ്ലാറ്റിലെ കോ​ണ്‍​ക്രീ​റ്റ്‌ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കിത്തു​ട​ങ്ങി

എറണാകുളം:   മരടില്‍ പൊളിച്ച ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഹോളി ഫെയ്ത്ത് എച്ച്‌ 2 ഒയില്‍ നിന്നാണ് ആദ്യം അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങിയത്. ഹോളിഫെയ്ത്തില്‍ നിന്നും ജെയ്ന്‍…

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചു വിടും; രമേശ്‌ ചെന്നിത്തല 

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം ജില്ലാ ബാങ്ക് ഒറ്റക്കല്ലെന്നും അദ്ദേഹം…

ട്രംപിന്‍റെ സമാധാന നിര്‍ദ്ദേശം; പലസ്തീനും അറബ് രാജ്യങ്ങളും തള്ളി

പാലസ്‌തീൻ : ട്രംപ് ഭരണകൂടം പശ്ചിമേഷ്യയിൽ കൊണ്ടു വരുന്ന പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറബ് രാജ്യങ്ങൾ. പാലസ്തീൻ നിലപാടിനൊപ്പം അറബ് രാജ്യങ്ങളും ചേരുകയായിരുന്നു. അടിസ്ഥാനരഹിതമായ  പദ്ധതികളിലൂടെ പാലസ്തീൻ…

ഗവർണർക്കെതിരായ പ്രതിപക്ഷപ്രമേയം അനുകുലിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം:  ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാര്‍ അനുകൂലിക്കില്ല. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ്  വിലയിരുത്തല്‍. ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തിന് അനുമതി നല്‍കാൻ  തീരുമാനിക്കേണ്ടത് സ്പീക്കറാണെന്ന്  സിപിഐ സംസ്ഥാന…

കൊറോണ വൈറസ് ബാധ; മരണം 100 കടന്നു

ചൈന: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റു മരിച്ചവരുടെ എണ്ണം 100 കടന്നു.2700 ഓളം ആളുകൾക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെ 13 സ്ഥലങ്ങളിലായി 50 ആളുകൾക്ക് വൈറസ് ബാധ…