Wed. Dec 18th, 2024

Author: web desk21

കൊറോണ വൈറസ്; ചൈനയിൽ 103 വയസ്സുകാരി സുഖം പ്രാപിച്ചു 

ചൈന: വുഹാനിൽ ആറ് ദിവസത്തെ ചികിത്സയെ തുടർന്ന് 103 കാരിയായ സ്ത്രീ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. ചൈനയിൽ സുഖം പ്രാപിച്ച ഏറ്റവും പ്രായം കൂടിയ…

ജർമ്മിനിയിൽ 70 ശതമാനം ജനസംഖ്യയിലേക്കും കൊറോണ വ്യാപിച്ചേക്കുമെന്ന് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍

ജർമ്മനി: ജര്‍മ്മന്‍കാര്‍ക്ക് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ജര്‍മ്മനിയിലെ ജനസംഖ്യയില്‍ എഴുപത് ശതമാനം പേരിലേക്കും മാരകമായ കൊറോണാ വൈറസ് എത്തിച്ചേരുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യൂറോപ്പില്‍ പകര്‍ച്ചവ്യാധി…

ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ ബൈജു രവീന്ദ്രന്‍ 

സ്വിറ്റ്സർലന്റ് :  ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ മലയാളിയും ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍. വിവിധ മേഖലകളില്‍ കരുത്ത് തെളിയിച്ച 115 നേതാക്കളുടെ പട്ടികയിലാണ്…

ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ്

 ബ്രിട്ടൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മറ്റ് എംപിമാര്‍ക്കൊപ്പം രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വസതിയില്‍ നടത്തിയ വിരുന്നില്‍ നാദിന്‍ പങ്കെടുത്തിരുന്നു.…

കൊളോണിയൽ ഇന്തോനേഷ്യയിലെ അമിതമായ അക്രമത്തിന് ഡച്ച് രാജാവ് ക്ഷമ ചോദിച്ചു 

ഇന്തോനേഷ്യ: തന്റെ രാജ്യത്തിന്റെ കൊളോണിയൽ ഭരണകാലത്ത് ഇന്തോനേഷ്യയിൽ നടന്ന അതിക്രമങ്ങൾക്ക് ക്ഷമ ചോദിച്ച് ഡച്ച് രാജാവ് വില്ലം-അലക്സാണ്ടർ. രാജവാഴ്ചയിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലേക്കുള്ള ആദ്യ പ്രവേശനമായിരുന്നു…

കൊറോണ ബാധിച്ച്‌ മരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പനി വന്ന് മരിച്ചിട്ടുണ്ടെന്ന് ട്രംപ്

വാഷിംഗ്ടൺ: കൊറോണയെ നിസാരവത്കരിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിച്ച്  മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ടെന്നാണ്അദ്ദേഹം  പറഞ്ഞത്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ അഭിപ്രായ…

എഫ്സി ബാഴ്സലോണ-നാപ്പോളി ചാമ്പ്യൻഷിപ് ലീഗ് മത്സരം; അടച്ചിട്ട സ്റ്റേഡിയത്തില്‍

ഇറ്റലി: എഫ്സി ബാഴ്സലോണ-നാപ്പോളി ചമ്പ്യൻസ് ലീഗ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. ബാഴ്സലോണയുടെ തട്ടകം ന്യൂകാമ്പിലാണ് മത്സരം. നാപ്പോളിയുടെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം…

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് വുഹാന്‍ നഗരം സന്ദര്‍ശിച്ചു  

ചൈന: കൊറോണ വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് സന്ദര്‍ശിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ചൈനീസ് പ്രസിഡന്‍റ്…

പെൺകുട്ടികൾ തെറ്റുകൾ സ്വയം കണ്ടെത്തണം; അനുഷ്ക ശർമ്മ

മുംബൈ: എന്തുകൊണ്ടാണ് ‘കുഡി നു നാക്നെ’ മ്യൂസിക് വീഡിയോയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് അനുഷ്ക ശർമ്മ. താൻ വളർന്നത് ആവശ്യമുള്ളതെന്തും ചെയ്യാൻ അനുവാദമുള്ള ഒരു അന്തരീക്ഷത്തിലാണെന്ന് അനുഷ്ക. പെൺകുട്ടികളെ …

ധനുഷ് ചിത്രത്തിന് തിരക്കഥ ഒരുക്കി ഷറഫു-സുഹാസ് കൂട്ടുകെട്ട്  

ചെന്നൈ: വരത്തന്‍, വൈറസ് എന്ന ഹിറ്റ് സിനിമകളുടെ തിരക്കഥയൊരുക്കിയ ഷറഫുവും സുഹാസും ധനുഷിന്‍റെ പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു. മാഫിയ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക്ക് നരേന്‍ സംവിധാനം…