Sun. Jan 19th, 2025

Author: web desk21

നിർഭയ കേസ്: പ്രതിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ ഡൽഹി: ദയാഹര്‍ജി നിരസിച്ചതിനെ ചോദ്യംചെയ്ത് നിര്‍ഭയ കേസിലെ പ്രതി മുകേഷ് നല്‍കിയ ഹര്‍ജി‌ സുപ്രീംകോടതി തള്ളി. ഹര്‍ജിയിലെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിരീക്ഷണത്തിലാണ് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ച്…

കൊറോണ വൈറസ്: ഐഫോൺ ഉത്പാദനം വൈകും

ചൈന:   ഐഫോൺ ഉത്പാദന കേന്ദ്രങ്ങളുള്ള ചൈനയിൽ കൊറോണ വൈറസ് പടരുന്നതിനാൽ ആപ്പിളിന്റെ പഴയതും പുതിയതുമായ ഐഫോണുകളുടെ വൻതോതിലുള്ള ഉത്പാദനം വൈകിയേക്കാമെന്ന് നിക്കി ഏഷ്യൻ റിവ്യൂ റിപ്പോർട്ട് ചെയ്തു. 2020…

തിരഞ്ഞെടുപ്പ് ബോണ്ടിൽ എസ്ബിഐയുടെ കള്ളക്കളി പുറത്ത്

ന്യൂ ഡൽഹി:   കേന്ദ്ര സര്‍ക്കാരിന്റെ വിവാദ പദ്ധതി തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് വിവരാവകാശ പ്രവര്‍ത്തകനായ വെങ്കടേഷ് നായക് സമര്‍പ്പിച്ച 13 ചോദ്യങ്ങള്‍ക്കു എസ്ബിഐ നല്‍കിയത് അപൂര്‍ണ്ണവും വസ്തുതാവിരുദ്ധവുമായ മറുപടികള്‍. മോദി…

ബിസിനസ് നവീകരണവുമായി ഇൻഫോസിസ്

ബാംഗ്ലൂർ:   പ്ലാറ്റ്‌ഫോം ബിസിനസ് നവീകരണത്തിന്റെ ഭാഗമായി ഇൻഫോസിസ് പുതിയ മൾട്ടി നാഷണൽ ഇന്റേണല്‍ ടീമിനെ രൂപീകരിച്ചു. ബാംഗ്ലൂർ ആസ്ഥാനമായ ഐടി കമ്പനികളിൽ നിന്നും ഉത്പന്നങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതായി…

അതിവേഗ ഇന്റര്‍നെറ്റിനായി തൂണുകൾക്ക് അനുമതി

തിരുവനന്തപുരം:   വീടുകളിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനുകൾ എത്തിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ ഇരുമ്പ് തൂണുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. ജിയോ ഫൈബറിനായുള്ള റിലയൻസിന്റെ അപേക്ഷ…

ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ പ്രസ്താവനയെ ഭയക്കണം; അമിത് ഷാ 

ന്യൂ ഡൽഹി:   ജവഹര്‍ലാല്‍ നെഹ്റു സർവകലാശാല വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന്റെ പ്രസ്താവനയില്‍ ആശങ്കയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇമാമിനെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍…

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച്‌ തന്നെ

 തിരുവനന്തപുരം:  എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ചു തന്നെ നടത്തും.  ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച്‌ ഉ​​​യ​​​ര്‍​​​ന്നു വ​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ളെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ച്ച്‌ മാര്‍ച്ച്‌ 10ന് തന്നെ പരീക്ഷ…

ശെയ്ഖ് ഖാലിദ് അല്‍ത്താനി; ഖത്തറിന്‍റെ പുതിയ പ്രധാനമന്ത്രി

ഖത്തർ: ഖത്തറിന്‍റെ പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ചുമതലയേറ്റു. ഇതുവരെ പ്രധാനമന്ത്രിയായിരുന്ന ശെയ്ഖ് അബ്ധുള്ള ബിന്‍ നാസര്‍ ബിന്‍…

നയപ്രഖ്യാപന പ്രസംഗം ഇന്ന്; പൗരത്വ വിഷയത്തിലെ പരാമര്‍ശം വായിക്കില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ വായിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സര്‍ക്കാരുമായുളള പോര് മുറുക്കി ഗവര്‍ണര്‍. പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ്…

ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള 649 രൂപ പ്ലാന്‍ വോഡാഫോണ്‍ നിര്‍ത്തലാക്കി

  ഡൽഹി: ടെലികോം കമ്പനിയായ  വോഡഫോണ്‍ അതിന്‍റെ താരിഫ് പ്ലാനുകളില്‍ ദിവസേന മാറ്റം വരുത്തുകയാണ്.  ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭ്യമായ ഒരു പോസ്റ്റ്പെയ്ഡ് പ്ലാന്‍ നിര്‍ത്തലാക്കി കൊണ്ടാണ്…