Sat. Jan 18th, 2025

Author: web desk20

ഗ്രാമീണ മേഖലയിൽ 88  ശതമാനം കുടുംബങ്ങളും കടക്കെണിയിൽ

തിരുവനന്തപുരം   കേരളത്തിലെ ഗ്രാമീണ മേഖലയിൽ പിന്നോക്കം നിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും, വലുതുമായ കടക്കെണിയുടെ പിടിയിലാണെന്നു റിപ്പോർട്ടുകൾ. പല കുടുംബങ്ങളുടെയും വായ്പകളുടെ പ്രതിമാസ തിരിച്ചടവ്…

63 ഇന്ത്യൻ കോടീശ്വരന്മാരുടെ സമ്പത്ത് 2018-19 കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലെന്ന്  ഓക്സ്ഫാം

ഇംഗ്ലണ്ട്  63 ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് 2018-19 സാമ്പത്തിക വർഷത്തെ  കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണെന്ന് ഓക്സ്ഫാം.എകദേശം ഇരുപത്തി അഞ്ച് കോടി രൂപയോളം വരും ഇവരുടെ സമ്പത്തെന്നാണ്  ഓക്സ്ഫാം റിപ്പോർട്ട്…

 ഇനിമുതൽ ആന്ധ്രപ്രദേശിന് 3  തലസ്ഥാനം 

ഹൈദരാബാദ്   ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അമരാവതി,വിശാഖപട്ടണം,കർണൂൽ എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനങ്ങളാവുക. അമരാവതിയിൽ ഏക്കറുകണക്കിന് ഭൂമി കർഷകരിൽ…

തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:   ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വീണ്ടും പരിഗണിക്കുമെന്ന് ചീഫ്…

അലഹബാദിന്റെ പേരുമാറ്റം: യു പി സർക്കാരിന് സുപ്രീം കോടതി നോട്ടീസ് 

ലഖ്‌നൗ:   അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കിയതിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. സ്ഥലത്തിന്റെ പേരു മാറ്റാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ വിശദീകരണം തേടിയാണ്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം: സീതാറാം യെച്ചൂരി 

ന്യൂഡൽഹി   പൗരത്വ ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ ഇന്ത്യയ്ക്കായുള്ള പോരാട്ടമാണിതെന്നും, ഈ പോരാട്ടത്തിൽ…

നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരെ ജനം കുറ്റപ്പെടുത്തുന്നത് സ്വാഭാവികം; മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാല്‍ 

 ന്യൂ ഡല്‍ഹി   ജെഎന്‍യു സര്‍വ്വകലാശാലയിലെ ആക്രമണ സമയത്ത് കെടുകാര്യസ്ഥത കാട്ടിയ വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിന് പിന്തുണയുമായി കേന്ദ്ര മാനവ വികസന മന്ത്രി രമേശ്…

സൗദിയില്‍ പുകയില ഉത്പന്നങ്ങള്‍ക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധന

സൗദി:   സൗദിയില്‍ പുകയില ഉത്പന്നങ്ങൾക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധിപ്പിക്കാന്‍  ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പരിഷ്‌കരിച്ച പുകവലി വിരുദ്ധ നിയമത്തില്‍ നിയമ ലംഘകര്‍ക്കുള്ള പിഴ തുകയും…

വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട ജെഎന്‍യു ഇന്ന് തുറക്കും

ന്യൂ ഡല്‍ഹി: വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട ജെഎന്‍യു ഇന്ന് തുറക്കും. ഐഷി ഘോഷ് ഉൾപ്പടെ 9 പേരോട് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം…

ആര്‍എസ്എസ്സിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല; മുഖ്യമന്ത്രി

ന്യൂ ഡല്‍ഹി:   ആര്‍എസ്എസ്സിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ  അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നത്. ദേശീയ ജനസംഖ്യ രജിസ്റ്ററിനെ…