Wed. Dec 18th, 2024

Author: web desk20

ഐബി ഉദ്യോഗസ്ഥന്റെ മരണം; താഹിർ ഹുസ്സൈന്റെ സഹോദരനും അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി പൗരത്വ കലാപത്തിനിടയിൽ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ങ്കി​ത് ശ​ര്‍​മ​യു​ടെ കൊ​ല​പാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താഹിർ ഹുസ്സൈന്റെ സഹോദരനും അറസ്റ്റിൽ.ച​ന്ദ്ബാ​ഗി​ല്‍ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ്…

സിഎഎ പ്രക്ഷോഭം; പ്രതികളുടെ ചിത്രവും പേരുവിവരങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് കോടതി 

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളുടെ ചിത്രങ്ങളും മേല്‍വിലാസവും പ്രദര്‍ശിപ്പിച്ച ഹോര്‍ഡിങ് ഉടന്‍ നീക്കം ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി. പ്രതികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി:  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സുനില്‍ കുമാര്‍ ഭീഷണിപ്പെടുത്തിയതും നടി ആക്രമിക്കപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയാണ്…

നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരം 

 തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.പൊതുപരിപാടികളും,ഉത്സവങ്ങളും,വിവാഹങ്ങളും മാറ്റ്…

മധ്യപ്രദേശിൽ മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക് 

മധ്യപ്രദേശ്: ബിജെപിക്ക് തിരിച്ചടിയായി മധ്യപ്രദേശിൽ മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്. എം‌എല്‍‌എമാര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി കമല്‍നാഥിനെ കണ്ടു.ശരദ് കൌള്‍, സഞ്ജയ് പഥക്, നാരായണ ത്രിപാഠി എന്നിവരാണ്…

കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കും 

ന്യൂഡൽഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കും. സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിലുള്ള യോഗത്തിനുശേഷമാകും നടപടി.  സഭയില്‍ എംപിമാരുടെ പെരുമാറ്റത്തിന്…

ഡൽഹി കലാപം; മരിച്ചവരുടെ മൃതദേഹം ഉടൻ സംസ്കരിക്കരുതെന്ന് ഹൈക്കോടതി 

ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‍കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്‍കരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. പോസ്റ്റുമോര്‍ട്ടത്തിന്‍റെ വീഡിയോ ചിത്രീകരിക്കണമെന്നും ഡിഎന്‍എ…

കേരളത്തിലെ ദേശീയ പാത വികസനത്തിന് 3 വർഷം കൊണ്ട് അനുവദിച്ചത് 21600 കോടി രൂപ 

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി കഴിഞ്ഞ 3 വര്‍ഷം കേരളത്തിന് 21600 കോടി രൂപ അനുവദിച്ചതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി.ഇക്കാലയളവില്‍ 183 കിലോമീറ്റര്‍ റോഡ്…

ഡൽഹി കലാപം; ഹർഷ് മന്ദറിനെതിരെ ഡൽഹി പോലീസ് സുപ്രീം കോടതിയിൽ 

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ്  മന്ദറിനെതിരെ കോടതീയലക്ഷ്യ നടപടിക്കൊരുങ്ങി…

മോദിയുടെ വിദേശ യാത്രകളുടെ ചെലവ് നാന്നൂറ് കോടി രൂപ 

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചെലവായത്‌ 400 കോടിയെന്ന്‌ സര്‍ക്കാര്‍. 2015 മുതലുള്ള വിദേശയാത്രയുടെ വിവരങ്ങളാണ്‌ ലോക്‌സഭയില്‍ വെച്ചത്‌. ലോക്‌സഭയില്‍ ഉന്നയിച്ച…