Tue. Nov 19th, 2024

Author: web desk20

പകല്‍ താപനില ഉയരുന്നു,  ജോലി സമയം പുനഃക്രമീകരിച്ചു കൊണ്ട് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച്‌ ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് ഉത്തരവിറക്കി. ഫെബ്രുവരി 11 മുതല്‍…

എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഇനി ഡ്രഗ്ഗ്സ്

തിരുവനന്തപുരം: രാജ്യത്ത് എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഡ്രഗ്സുകളുടെ പട്ടികയില്‍ പെടുമെന്ന് കേന്ദ്രത്തിന്‍റെ വിജ്ഞാപനം. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മനുഷ്യരിലോ മൃഗങ്ങളിലോ വൈദ്യ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന…

ബാലിസ്റ്റിക് മിസൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ

ഇറാഖ്: ഗൾഫ് സംഘർഷം തുടരുന്നതിനിടെ, ബാലിസ്റ്റിക് മിസൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ. എന്നാൽ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു. ആണവായുധം വഹിക്കാനുള്ള ഭാവിലക്ഷ്യം…

ഡയമണ്ട് പ്രിന്‍സസില്‍ നിന്ന് ഇന്ത്യക്കാരുടെ അടിയന്തര സഹായാഭ്യര്‍ഥന

ജപ്പാൻ: ഡയമണ്ട് പ്രിന്‍സസിലെ ഇന്ത്യന്‍ ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായംതേടി. തങ്ങള്‍ക്കാര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്നും കപ്പലില്‍നിന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും പശ്ചിമബംഗാളില്‍നിന്നുള്ള പാചകക്കാരന്‍ വിനയ് കുമാര്‍ സര്‍ക്കാര്‍…

കൊറോണ വൈറസ് ,കോഴിക്കോട് നിന്നും പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളും നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ച 21 സാമ്പിളുകളും, തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ പരിശോധന ഫലങ്ങളും നെഗറ്റീവായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു.…

ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടൺ: ഫെബ്രുവരി 24,25 തീയതികളില്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശനം നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് ട്വിറ്ററില്‍…

എസ്  സി, എസ്  ടി നിയമ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു 

ന്യൂഡൽഹി: എസ്  സി, എസ്  ടി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. പട്ടികജാതി,പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം സുപ്രീംകോടതിയുടെ മുൻവിധിയിൽ ദുർബലപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു.…

ഷഹീൻബാഗ് പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ നിയമ ഭേതഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി. പൊതുവഴിയിൽ അനിശ്ചിതകാല സമരങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച് ഡൽഹി…

മൂലമറ്റം വൈദ്യുതി നിലയത്തിലെ പൊട്ടിത്തെറിക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കം

ഇടുക്കി: ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ തുടര്‍ച്ചയായുണ്ടായ പൊട്ടിത്തെറികള്‍ക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കമാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. പൊട്ടിത്തെറികളിൽ ഏഴ് കോടി രൂപയുടെ നഷ്ടം…