Wed. Nov 27th, 2024

Author: web desk2

ആണവ കരാറില്‍‌ നിന്ന് ഇറാന്‍ പിന്മാറി; അമേരിക്കയ്ക്ക് മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാന്‍: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവ കരാറില്‍‌ നിന്ന് ഇറാന്‍ പിന്നോട്ട്. 2015ല്‍ യുഎന്‍ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ…

ദുരന്തങ്ങളില്‍ കൊച്ചിക്ക് കൈത്താങ്ങ്; വരുന്നൂ ദുരന്ത നിവാരണ സേന

കൊച്ചി: വെള്ളപ്പൊക്കം വരൾച്ച ഉരുൾപൊട്ടൽ കടൽ ക്ഷോഭം എന്നീ പ്രകൃതി ദുരന്തങ്ങൾ ജനങ്ങൾക്കു വെല്ലുവിളിയാവുകയാണ്. ഇത്തരം ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ വേണ്ടി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ദുരന്ത…

പിറ്റ്യൂറ 2020; മെഗാ പെയിന്റിങ് എക്സിബിഷന്‍ ആരംഭിച്ചു

കൊച്ചി:   മാറംപള്ളി എംഇഎസ് കോളേജിലെ ബിവോക്ക് ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മെഗാ പെയിന്റിങ് എക്സിബിഷന്‍  പിറ്റ്യൂറ 2020 ജനുവരി 4…

സമുദ്ര ജൈവ വ്യവസ്ഥ, വെല്ലുവിളികളും സാധ്യതകളും; അന്താരാഷ്ട്ര സിമ്പോസിയം  

കൊച്ചി: മറൈൻ ബയോളോജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. സമുദ്ര ജൈവ വ്യവസ്ഥ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ ജനുവരി 7 മുതൽ…

കൊച്ചിയില്‍ വസന്തകാലം തീര്‍ത്ത് 38-ാമത് കൊച്ചിന്‍ ഫ്ലവര്‍ ഷോ ആരംഭിച്ചു

കൊച്ചി:   അമ്പതിനായിരം ചതുരശ്ര അടിയുടെ പന്തലില്‍ വസന്തം തീര്‍ത്ത് 38-ാമത് കൊച്ചിന്‍ ഫ്ലവര്‍ ഷോയ്ക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തുടക്കമായി. 12വരെയാണ് പ്രദര്‍ശനം. അന്‍പതിനായിരത്തിലധികം പൂച്ചെടികളാണ് വസന്തം തീര്‍ക്കാന്‍…

പെട്രോ കെമിക്കൽ പാർക്ക്‌; കിൻഫ്ര നിക്ഷേപകസംഗമം ഒരുക്കും

കൊച്ചി: അമ്പലമുകളിൽ ഫാക്ടിൽനിന്ന്‌ ഏറ്റെടുത്ത ഭൂമി വികസിപ്പിക്കുന്നതിന്‌ മുമ്പായി കിൻഫ്ര പെട്രോ കെമിക്കൽ വ്യവസായ നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കും. നിക്ഷേപകരുടെകൂടി താൽപ്പര്യം പരിഗണിച്ച്‌ ഭൂമി വികസിപ്പിച്ചു നൽകുക…

മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വിദഗ്ദ്ധരെത്തി; പൊളിക്കാനുള്ള ക്രമം അവ്യക്തം

കൊച്ചി:   മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വിദഗ്ദ്ധരെത്തി. ഹോളി ഫെയ്ത്ത് ഫ്ലാറ്റില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത് ആരംഭിച്ചു. രാവിലെ തന്നെ വിദഗ്ദ്ധരും അധികൃതരും മരടിലെ എച്ച്ടുഒ ഫ്ലാറ്റിന് മുന്നിലെത്തിയിരുന്നു.…

മഹാസഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി, ശിവസേന മന്ത്രി രാജിവെച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി. വകുപ്പ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് ശിവസേന മന്ത്രി അബ്ദുല്‍ സത്താര്‍ രാജിവെച്ചു. കഴിഞ്ഞ മാസം 30 നാണ് സഖ്യസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.…

ഐഎസ്എല്‍; ഛേത്രിയുടെ ഇരട്ടഗോളില്‍ ബംഗളൂരുവിന് ജയം

ബംഗളൂരു: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്സി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള എഫ്സി ഗോവയെ 2-1 ന് തോല്‍പ്പിച്ചു.  ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളുകളുടെ…

കുട്ടികളുടെ കുരുതിക്കളമായി രാജസ്ഥാനിലെ കോട്ട; രണ്ടുമാസത്തിനിടെ മരിച്ചത് 106 കുട്ടികള്‍

രാജസ്ഥാന്‍: രാജസ്ഥാനിലെ ജെകെ ലോണ്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച രണ്ട് നവജാത ശിശുക്കള്‍ കൂടി കൊല്ലപ്പെട്ടു.  ഇതോടെ രണ്ടു മാസത്തിനിടെയുള്ള ശിശുമരണം 106 ആയി…