Tue. Nov 26th, 2024

Author: web desk2

അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍ പെട്ടു; ഒരു മരണം

ഭുവനേശ്വര്‍: അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ട് ഒരാള്‍ മരണപ്പെട്ടു. കാണ്ഡമാല്‍ ജില്ലയിലെ കലിംഗ ഘട്ടിലാണ് സംഭവം. റോഡരികിലെ ബാരിക്കേഡില്‍…

പൗരന്മാരെ സമ്മതമില്ലാതെ നിരീക്ഷിക്കുന്നു; ആരോഗ്യസേതു ആപ്പിനെതിരെ  ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്സ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ഇത് വളരെ ആധുനികമായ…

നിയമം താണ്ടിയ ശമ്പള ഓര്‍ഡിനന്‍സ്; സാലറി ചലഞ്ച് ‘സാലറി കട്ട്’ ആകുമ്പോള്‍

തിരുവനന്തപുരം: കേരള ഡിസാസ്റ്റ൪ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷ്യല്‍ പ്രൊവിഷൻ, അഥവ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റും പണം കണ്ടെത്തുന്നതിന്  സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കുന്നതു…

കശ്മീരിൽ ഏറ്റുമുട്ടൽ: മേജറും കേണലുമടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു

കശ്മീര്‍: വടക്കന്‍  കശ്മീരിലെ ഹിന്ദ്വാരയില്‍  ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം…

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നവംബറിലേക്ക് മാറ്റി

ന്യൂ ഡല്‍ഹി: 2021 ഓഗസ്റ്റില്‍ തുടങ്ങേണ്ട ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടക്കും. ടോക്യോ ഒളിമ്പിക്സ് നടക്കുന്ന കാലയളവായതിനാലാണ് ചാമ്പ്യന്‍ഷിപ്പ്…

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു 

വാഷിങ്ടണ്‍: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിനാല് ലക്ഷത്തി എൺപത്തി മൂവായിരമായി. ലോകത്തെ കൊവിഡ് മരണസംഖ്യ2,44,760 ആയി.  അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളത്.…

സംസ്ഥാനത്ത് തെർമൽ ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ പ്രവർത്തന സജ്ജം

  തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ശക്തി പകരാൻ കൃത്രിമ ഇന്റലിജൻസ് പവേർഡ് ഫെയ്‌സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ സംഭാവന ചെയ്ത് ശശി…

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ കഴിയുന്ന അതിഥിതൊഴിലാളികളെ അവരുടെ നാടുകളില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.  ഇതുസംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക്…

മലപ്പുറത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥിതൊഴിലാളികളുടെ പ്രതിഷേധം

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പ്രകടനമായി തെരുവിലിറങ്ങിയത്. പ്രകടനത്തിൽ നൂറോളം അതിഥി തൊഴിലാളികളാണ് പങ്കെടുത്തത്. പോലീസ് ഇവര്‍ക്കു നേരെ…

24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ്; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം കാര്‍ഡ് അനുവദിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിച്ച്‌…