Mon. Nov 25th, 2024

Author: web desk2

മനുഷ്യകോശങ്ങളില്‍ കൊറോണവൈറസിനെ വളര്‍ത്തി പ്രതിരോധമരുന്നുകള്‍; പരീക്ഷണവുമായി സിസിഎംബി

ഹൈദരാബാദ്: സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സിസിഎംബി) കൊറോണവൈറസിനെ വളര്‍ത്തിയെടുക്കും. മനുഷ്യന്റെ ശ്വാസകോശത്തിലെ എപ്പിത്തീലിയല്‍ കോശങ്ങളിലാണ് കൊറോണവൈറസിനെ വളര്‍ത്തിയെടുക്കാന്‍ സിസിഎംബി തയ്യാറെടുക്കുന്നത്. ബെംഗളൂരുവിലെ സ്വകാര്യ ഗവേഷണസ്ഥാപനമായ ഐസ്റ്റെമുമായി ചേര്‍ന്നാണ്…

ഭീകരാക്രമണം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ 

ന്യൂ ഡല്‍ഹി: ഹന്ദ്വാര ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. കൊവിഡിനെതിരെ യുദ്ധം ചെയ്യാനല്ല ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടാനാണ് പാകിസ്ഥാന് താല്പര്യമെന്നും പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ…

കേരളത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക് ഒരാഴ്ചയ്ക്കകം ലൈസൻസ്

  തിരുവനന്തപുരം: പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ്  നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍…

പ്രവാസികളുടെ മടക്കം മെയ് 7 മുതൽ, യാത്രാക്കൂലി സ്വയം വഹിക്കണം

ന്യൂ ഡല്‍ഹി: ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പത്തി രണ്ടായിരം പിന്നിട്ടു 

ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1389 ആയി ഉയർന്നു. ഇന്ന് 2573 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി…

സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് രോഗികളില്ല, രോഗമുക്തരായത് 61 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടൊപ്പം 61 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതും ആശ്വാസമാകുന്നു. 34 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതെ സമയം,…

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേരളം

തിരുവനന്തപുരം:   കൊവിഡ് 19 വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് ഇളവുകൾക്ക് പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ…

ജീവനക്കാരന് കൊവിഡ്; ബിഎസ്‌എഫ് ആസ്ഥാനവും അടച്ചു

ന്യൂഡല്‍ഹി:   ഡല്‍ഹിയിലെ സിജിഎം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്‌എഫിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ബിഎസ്‌എഫ് ആസ്ഥാനത്തിന്റെ ആദ്യത്തെയും…

ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്ക; ആഗോള വിതരണ ശൃംഖലകളെ ചൈനയില്‍ നിന്നു പുറത്താക്കാന്‍ ശ്രമം 

വാഷിങ്ടണ്‍:   കൊവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ പരാതി തുടരുന്ന അമേരിക്ക ചൈനയ്‌ക്കെതിരെ പുതിയ നീക്കങ്ങള്‍ നടത്തുന്നു. ചൈനയിലുള്ള ആഗോള വ്യവസായവിതരണ ശൃംഖലകളെ നീക്കാനാണ് വാഷിങ്ടണ്‍ ഒരുങ്ങുന്നത്. നീക്കവുമായി ബന്ധപ്പെട്ട…

കൊവിഡ് കാരണം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെന്ന് സൗദി അംബാസിഡര്‍

ന്യൂ ഡല്‍ഹി: കൊവിഡ് 19 കാരണം സൗദി സാമ്പത്തിക മേഖലയ്‌ക്കേറ്റ തിരിച്ചടി പ്രവാസികളെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ സൗദി അംബാസിഡര്‍ സൗദ് ബിന്‍ മുഹമ്മദ്…