Mon. Nov 25th, 2024

Author: web desk2

വിശാഖപട്ടണം വിഷവാതക ദുരന്തം; അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ച്‌ ചേര്‍ത്തു. വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് എട്ടുപേര്‍…

കൊവിഡ് പ്രതിസന്ധി; യൂബർ ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂയോർക്ക്: യൂബർ ടെക്നോളജീസ് 3,700 മുഴുവൻസമയ തൊഴിലുകൾ വെട്ടിക്കുറയ്ക്കും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദാര ഖോസ്രോഷാഹി ഈ വർഷത്തെ ബാക്കി അടിസ്ഥാന ശമ്പളം ഉപേക്ഷിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു. ജീവനക്കാരുടെ…

കേരളത്തിലേക്കെത്തുക കൊവിഡ് നെഗറ്റീവ് ആയ പ്രവാസികള്‍ മാത്രം; ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത് കൊവിഡ് നെഗറ്റീവ് ആയ ആളുകള്‍ മാത്രമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കൊവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിസള്‍ട്ട് ഉള്ളവരെ മാത്രമേ…

മദ്യശാലകള്‍ തുറന്ന തമിഴ്‌നാട് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധം. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ കറുത്ത…

കൊവിഡിൽ ഉലഞ്ഞ് ​ഗുജറാത്ത്; വിദ​ഗ്ധ ഡോക്ടർമാരെ ആവശ്യപ്പെട്ട് വിജയ് രൂപാനി

അ​ഹമ്മദാബാദ്: കൊവിഡ് സൃഷ്ടിച്ച ആരോ​ഗ്യ പ്രതിസന്ധി താങ്ങാനാകാതെ ​ഗുജറാത്ത്. പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെയും അസുഖം ബാധിച്ച് മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ​ഗുജറാത്ത് മുഖ്യമന്ത്രി…

സൗദി അറേബ്യയിൽ 2788 ഇന്ത്യാക്കാർക്ക് കൊവിഡ്; മരിച്ച 21 പേരില്‍ 6 മലയാളികള്‍

റിയാദ്: സൗദി അറേബ്യയിൽ 2788 ഇന്ത്യാക്കാർക്കാണ് കൊവിഡ് ബാധിച്ചതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. 21 പേർ മരണമടഞ്ഞു. അതിൽ ആറുപേർ മലയാളികളാണ്. അഞ്ച് പേർ മഹാരാഷ്ട്ര സ്വദേശികളും. തെലങ്കാന, ഉത്തർപ്രദേശ്,…

സുരക്ഷാമാനദണ്ഡം പാലിച്ച് തീയേറ്റററുകൾ തുറക്കാൻ അനുവദിക്കണം; ചലച്ചിത്ര സംഘടനകൾ

കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് ചലച്ചിത്ര സംഘടനകള്‍. 50 പേരെ ഉൾപ്പെടുത്തി ഷൂട്ടിംഗുകൾ പുനരാരംഭിക്കാൻ അനുവദിക്കണമെന്നും ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ…

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഡിജിറ്റൽ പാസ് അനുവദിക്കുന്നത് കേരളം താത്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം:   ഇതരസംസ്ഥാന മലയാളികൾക്ക് നാട്ടിലേക്ക് എത്താൻ ഡിജിറ്റൽ പാസ് നൽകുന്നത് കേരളം നിർത്തി. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ച ശേഷം മാത്രം ഇനി പാസ് വിതരണമെന്നാണ് കേരളത്തിന്റെ…

കോഴിക്കോട് നിന്നും രാജസ്ഥാനിലേക്കുള്ള ട്രെയിൻ റദ്ദാക്കി, ആലപ്പുഴ-ബീഹാർ ട്രെയിൻ ഇന്ന് വൈകിട്ട്

കോഴിക്കോട്: അതിഥി തൊഴിലാളികളുമായി ഇന്ന് കോഴിക്കോട് നിന്നും രാജസ്ഥാനിലേക്ക് പോകേണ്ടിയിരുന്ന പ്രത്യേക തീവണ്ടിയുടെ സർവ്വീസ് റദ്ദാക്കി. തീവണ്ടിക്ക് രാജസ്ഥാൻ സർക്കാർ അനുമതി നൽകാത്തതിനാലാണ് സർവ്വീസ് റദ്ദാക്കിയത്. നേരത്തെ ബീഹാറിലേക്കുള്ള…

ഓപ്പറേഷൻ സമുദ്രസേതു; നാവിക സേന കപ്പൽ മാലിദ്വീപ് തീരത്ത്

ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് നാവിക സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ സമുദ്രസേതുവിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ ഐഎൻഎസ് ജലാശ്വ മാലി ദ്വീപ്…