Sun. Sep 8th, 2024

Author: web desk2

ലോക്ക് ഡൗണ്‍ ലംഘനം വ്യാപകം; സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ലോക്ക് ഡൗണ്‍…

അംഫാന്‍; ബം​ഗാ​ളി​നേ​യും ഒ​ഡീ​ഷ​യേ​യും സ​ഹാ​യി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ര്‍​ത്ഥ​ന

തി​രു​വ​ന​ന്ത​പു​രം: അംഫാന്‍ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മ ബം​ഗാ​ളി​നേ​യും ഒ​ഡീ​ഷ​യേ​യും സ​ഹാ​യി​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളോ​ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു. ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​ക്കി​യ നാ​ശ ന​ഷ്ട​ത്തെ…

എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷ കേന്ദ്രം മാറ്റല്‍; അപേക്ഷ നല്‍കിയത് പതിനായിരം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: എസ്എസ്എല്‍എസി, പ്ലസ്‍ ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് വിവിധ ജില്ലകളിലായി കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക്…

‘മരണം മരണമാണ്, മൂന്ന് നാലാവുന്നതോ നാല് അഞ്ചാവുന്നതോ അല്ല കാര്യം’: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയ ഖദീജ എന്ന സ്ത്രീ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. മഹാരാഷ്ട്രയില്‍ നിന്നും…

മെഡിക്കല്‍ കോളേജുകളില്‍ കൊവിഡ് ഇതര ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കൊവിഡ് ഇതര ചികിത്സകളും ഉറപ്പാക്കും. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇതോടെ ഒപികള്‍ നിശ്ചിത…

ആഗോള തലത്തില്‍ 24 മണിക്കൂറിനിടെ  4,853 കൊവിഡ് മരണങ്ങള്‍

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അമ്പത്തി ഒന്ന് ലക്ഷത്തി എൺപത്തി ഒമ്പതിനായിരമായി. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ്…

അംഫാന്‍ ബാധിത മേഖലകളില്‍ പ്രധാനമന്ത്രി ഇന്ന് ആകാശനിരീക്ഷണം നടത്തും 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേയും ഒഡീഷയിലേയും അംഫാന്‍ ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആകാശ നിരീക്ഷണം നടത്തും. രാവിലെ പത്ത് മണിക്ക് കൊൽക്കത്തയിൽ എത്തുന്ന പ്രധാനമന്ത്രി ബംഗാളിലെ…

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍  ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ…

ബെവ്കോ വെയർഹൗസുകൾക്ക് പ്രവർത്തനം തുടങ്ങാമെന്ന് സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായി ബെവ്കോ വെയർ ഹൗസുകളോട് പ്രവർത്തനം തുടങ്ങാൻ സർക്കാർ നിർദ്ദേശിച്ചു. റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ഇൻഡന്റ് ശേഖരിക്കാനും…

കൊവിഡ് ബാധിക്കുന്ന പോലീസുകാര്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ച് ഡല്‍ഹി പോലീസ്

ന്യൂ ഡല്‍ഹി: ഡല്‍ഹിയിൽ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം ഒരു ലക്ഷത്തില്‍ നിന്ന് പതിനായിരം രൂപയായി  കുറച്ചു. കൂടുതൽ പോലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതും അവരുടെ ആശുപത്രി…