Sun. Nov 24th, 2024

Author: web desk2

‘അവരുടെ ധീരതയാണ് ഈ പോരാട്ടത്തിൽ നമ്മുടെ കരുത്ത്’; നഴ്സസ് ദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആശംസകളും ആദരവുമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും അനവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ കാണിക്കുന്ന ധീരതയാണ്…

ട്രെയിനിൽ കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കൊവഡ് 19 ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് കേരള സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ മടങ്ങുവാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ വരുന്നുണ്ടെങ്കിൽ…

കരുത്തുറ്റ തിരിച്ചുവരവിന് ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് സ്വന്തമാക്കി സാനിയ മിർസ 

ന്യൂ ഡല്‍ഹി: അമ്മയായതിനുശേഷം വിജയകരമായി കോര്‍ട്ടില്‍ തിരിച്ചെത്തിയതിന് ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിർസയ്ക്ക്  ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്.  ഈ അവാര്‍ഡ് നേടുന്ന ആദ്യ…

കൊവിഡ് വാക്സിൻ; ഡേറ്റ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നതായി യുഎസ്

വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരെയുള്ള അമേരിക്കയുടെ വാക്സിൻ പരീക്ഷണങ്ങൾ മോഷ്ടിക്കാൻ ചൈനീസ് ഹാക്കർമാർ‌ ശ്രമിച്ചിരുന്നതായി യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷനും സൈബർ സുരക്ഷാ വിദ​ഗ്‍ദ്ധരുടെയും വെളിപ്പെടുത്തൽ. കൊറോണ…

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കവിഞ്ഞു 

ദുബായ്: ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 4737 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം 560 പേർ മരണമടഞ്ഞു. കൊവിഡ്…

ലോകത്തെ കൊവിഡ് മരണനിരക്ക് രണ്ട് ലക്ഷത്തി എൺപത്തി ആറായിരം പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകമാകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 42,50000 കവിഞ്ഞു. ഒപ്പം മരണസംഖ്യ 2 87250 ആയി. എൺപതിനായിരത്തിലധികം ആളുകൾ മരിച്ച അമേരിക്കയാണ് കൊവിഡ് മരണനിരക്കിൽ മുൻപിൽ. ബ്രിട്ടനിൽ മരണം…

രാജ്യത്ത് ഇന്ന് മുതൽ ട്രെയിന്‍ സർവീസുകൾ പുനരാരംഭിക്കുന്നു 

ന്യൂ ഡല്‍ഹി: മാർച്ച് 24ന് സമ്പൂർണ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതിന് ശേഷം രാജ്യത്ത് ഇന്ന് മുതൽ പാസഞ്ചർ ട്രെയിനുകൾ ഓടി തുടങ്ങും. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ…

രാജ്യത്ത് കോവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു: 24 മണിക്കൂറില്‍ 87 മരണം

ന്യൂ ഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 36034 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 7, 756 ആയി ഉയര്‍ന്നു…

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയായി വയനാട് 

മാനന്തവാടി: ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്ന വയനാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവിടെ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുതിര്‍ന്ന പൗരന്മാരുടെ…

ലോക്ക് ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: കോവിഡ് 19നെതിരെ വാക്‌സിന്‍  വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാര്‍ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും…