Tue. Dec 24th, 2024

Author: web desk2

പ്രവാസികള്‍ക്ക് സഹായവുമായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്

ദുബായ്: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദിയിലെ പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്ക റൂട്ട്‌സ്. പത്ത് ടണ്ണോളം വരുന്ന ഭക്ഷ്യ വിഭവങ്ങളും, മെഡിക്കല്‍ സേവനങ്ങളുമാണ് നോര്‍ക്കാ ഹെല്‍പ്പ് ഡെസ്‌ക്ക്…

യുഎന്നിന് നല്‍കാനുള്ള പണം അടയ്ക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് ചൈന

ബീജിങ്: യുഎന്നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക നല്‍കേണ്ട പണം കൃത്യമായി നല്‍കാന്‍ ആവശ്യപ്പെട്ട് ചൈന. യുഎന്‍ അംഗങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ട് ബില്യണ്‍ യുഎസ് ഡോളറാണ് യു.എന്നിന്…

കേരള മോഡല്‍ മറ്റുള്ളവരും മാതൃകയാക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂ ഡല്‍ഹി: കേരളത്തിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയം ജനങ്ങള്‍ക്ക്​ അവകാശപ്പെട്ടതാ​ണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കേരളത്തില്‍ വിവിധ ഘട്ടങ്ങളില്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടായി.…

ഡല്‍ഹിയില്‍  നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ ട്രെയിൻ; കേരളം എൻഒസി നൽകി

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുളള ട്രെയിനിന് കേരളം എൻഒസി നൽകി. ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന്…

മൂന്നാം ഘട്ടം കൂടുതൽ അപകടകരം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എന്നാൽ, ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ സർക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ…

സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗം ഇന്ന്

ന്യൂ ഡല്‍ഹി:   കൊവിഡ് സാമ്പത്തിക പാക്കേജായ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ നാലാം ഭാഗം ഇന്ന് പ്രഖ്യാപിക്കും. രണ്ടുദിവസം കൂടി പ്രഖ്യാപനം തുടരും എന്ന സൂചനയാണ് ഇന്നലെ…

ലോകമാകെ കൊവിഡ് കേസുകള്‍ 45 ലക്ഷം കടന്നു; റഷ്യയില്‍ ഫാവിപിറാവിര്‍ പരീക്ഷിച്ച 60 % പേര്‍ക്ക് രോഗവിമുക്തി

മോസ്കോ:   ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.35 ലക്ഷമായി. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,07159 കടന്നു. അതേസമയം, റഷ്യ വികസിപ്പിച്ച ഫാവിപിറാവിര്‍ എന്ന മരുന്ന്…

ആശങ്കയൊഴിയാതെ രാജ്യം;  24 മണിക്കൂറിൽ 3970 പേർക്ക് കൊവിഡ് 

ന്യൂ ഡല്‍ഹി:   രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 3970 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേർ മരിക്കുകയും…

വന്ദേ ഭാരത് രണ്ടാം ഘട്ടം ഇന്നുമുതല്‍; ആകെ 19 സര്‍വ്വീസുകള്‍

ന്യൂ ഡല്‍ഹി:   പ്രവാസി ഇന്ത്യക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടുവരുന്ന വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നു മുതല്‍. ആകെ 19 സര്‍വ്വീസുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മൂന്നു…

സ്‌കൂളുകളിൽ ഓണ്‍ലൈന്‍ വഴി പ്രവേശനം നല്‍കാന്‍ നടപടി

തിരുവനന്തപുരം:   സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ കൊവിഡ്…