ജനുവരി ഒന്ന് മുതല്‍ കേരളസംസ്ഥാനം വിവിധങ്ങളായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു
വില്‍പനക്കാര്‍ നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ.
വില്‍പനക്കാര്‍ നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ.
രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.
താങ്കളുടെ ആശങ്കയോടു ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങളില്‍ തത്പരകക്ഷികളായ പാര്‍ട്ടികളോടും നേതാക്കളോടും ഐക്യപ്പെടുമെന്നു ഞാന്‍ വാക്കു നല്‍കുന്നു
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ത്രികോണാകൃതിയിലാവും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം
കണ്ണൂരില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.
രാജ്യത്തിെന്റ സുരക്ഷക്കായി പുതിയ യുദ്ധതന്ത്രം ആസൂത്രണം ചെയ്യുമെന്ന് സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്
പരിക്കേറ്റ പ്രതിഷേധക്കാരെ പ്രവേശിപ്പിച്ച എമര്‍ജന്‍സി വാര്‍ഡിനുള്ളില്‍ ബന്ധുക്കളെയോ അഭിഭാഷകരെയോ മാധ്യമപ്രവര്‍ത്തകരെയോ കടത്തിവിടുന്നുണ്ടായിരുന്നില്ല.
ആശുപത്രിയിലെ ഉപകരണങ്ങളെല്ലാം പ്രവര്‍ത്തന ക്ഷമമാണെന്നും ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികളാരും മരിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
മുസ്ലീം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഹിന്ദുത്വ വര്‍ഗീയതയോട് പോരാടാനാവില്ല. സ്വത്വരാഷ്ട്രീയം ഇന്ത്യയെ നശിപ്പിക്കും.
മോസ്‌കോയില്‍ ശനിയാഴ്ച വൈകുന്നേരം അവസാനിച്ച 2019 ലോക ദ്രുത ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേയിലെ മാഗ്‌നസ് കാര്‍ള്‍സന്‍, ഇന്ത്യയുടെ ഹമ്പി കൊനെരു എന്നിവര്‍ വിജയ കിരീടം ചൂടി.