Sun. Jan 19th, 2025

Author: webdesk11

പുതുവര്‍ഷത്തോടെ ഹീറോ വാഹനങ്ങളുടെ വില ഉയരും

ന്യൂഡല്‍ഹി: മാരുതിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പും വാഹനവില ഉയര്‍ത്തുന്നു. 2020 ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ സൈക്കിളുകളുടേയും സ്‌കൂട്ടറുകളുടേയും വില…

ബ്രെക്‌സിറ്റും തിരഞ്ഞെടുപ്പും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഏഴ് വര്‍ഷത്തിന് ശേഷം സാവധനത്തിലുള്ള ഉയര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. വ്യഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്…

ഇന്ത്യന്‍ ഓഹരികള്‍ക്ക് തിരിച്ചടി: നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു

ബെംഗളൂരു: ഐടി, സര്‍ക്കാര്‍ ഉടമസ്ഥ ബാങ്കുകള്‍ എന്നിവുയടെ ഓഹരികളില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടും നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു. ഇന്നലെ വര്‍ദ്ധനവോടെ അവസാനിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടമില്ലാതെ…

പെട്രോള്‍ വിലവര്‍ദ്ധന: പ്രകൃതിവാതക വാഹനങ്ങളിലേക്ക് മാറാന്‍ ഈജിപ്ഷ്യൻ സര്‍ക്കാര്‍

കെയ്‌റോ: പെട്രോള്‍ വിലവര്‍ദ്ധിച്ചതോടെ ഉപഭോക്താക്കളോട് പ്രകൃതി വാതകം ഉപയോഗിച്ച്  വാഹനമോടിക്കുവാന്‍ പ്രേരിപ്പിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. 1990 മുതല്‍ ഇതുവരെ ടാക്‌സിയും മിനിബസുകളും ഉള്‍പ്പടെ 3 ലക്ഷത്തോളം വാഹനങ്ങള്‍…

ആപ്പിള്‍ എയര്‍പോഡിന്റെ എതിരാളിയാവാന്‍ റിയല്‍മി ബഡ്‌സ് എയര്‍

ന്യൂഡല്‍ഹി: റിയല്‍മിയുടെ വയര്‍ലെസ് ഇയര്‍ഫോണ്‍ ‘ബഡ്‌സ് എയറി’ന്റെ ചിത്രം പുറത്തുവിട്ടു. ആപ്പിളിന്റെ എതിരാളിയാവും ബഡ്‌സ് എയര്‍ എന്നാണ് സാങ്കേതിക ലോകത്തെ വിലയിരുത്തല്‍. എയര്‍പോഡിന് സമാനമായ രൂപത്തിലാണ് രൂപകല്പന.…

ട്രംപിന്റെ താരിഫ് ഭീഷണി ഏറ്റെടുക്കാന്‍ തയ്യാറെന്ന് ഫ്രഞ്ച് ധനമന്ത്രി  

പാരിസ്: ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും ഷാംപെയ്ന്‍ മുതലായ മറ്റ് ഫ്രഞ്ച് സാധനങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ ചോദ്യം ചെയ്യാൻ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്ന് ഫ്രഞ്ച് ധനകാര്യ…

അഞ്ച് വര്‍ഷത്തിനകം ചൈനയുടെ വളര്‍ച്ച ആറ് ശതമാനം കുറയും

ബീജിങ്: ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുടെ വളര്‍ച്ച അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറ് ശതമാനം വരെ കുറയുമെന്ന് കേന്ദ്ര ബാങ്ക് സാമ്പത്തിക ഉപദേഷ്ടാവ് ല്യൂ…

ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

ബെംഗളൂരു: ഓട്ടോ, മെറ്റല്‍ ഓഹരികളിലെ നേട്ടത്തോടെ ഇന്ത്യന്‍ ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. അതേസമയം, ഐടി, ഉപഭോക്തൃമേഖലകളിലെ ഓഹരികള്‍ ഇടിഞ്ഞു. നിഫ്റ്റി 0.13 ശതമാനം വര്‍ധനയോടെ 11,937.50 രൂപയില്‍…

ഉത്തര്‍പ്രദേശ് കരിമ്പിന്റെ വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും അധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വിലവര്‍ധിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് കരിമ്പിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ വര്‍ഷം ഒക്ടോബറോടെ…

സൈന്യത്തിന് ശക്തിപകരാൻ ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം

ന്യുഡൽഹി: ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. റിസാറ്റ്-2 ബിആര്‍1 എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിനൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നുണ്ട്. സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിൻറെ സുരക്ഷ…