Sun. Jan 19th, 2025

Author: Arun Ravindran

Batheri-Kumali busservice

വയനാട്ടില്‍ നിന്നു കോതമംഗലം വഴിയുള്ള ബസ്‌ സര്‍വീസ്‌ പുനരാരംഭിച്ചു

കൊച്ചി: കോതമംഗലം വഴി കടന്നു പോകുന്ന കെഎസ്‌ആര്‍ടിസിയുടെ സുല്‍ത്താന്‍ബത്തേരി- കുമളി ബസ്‌ സര്‍വീസ്‌ പുനരാരംഭിച്ചു. കൊവിഡ്‌ വ്യാപനത്തെത്തുടര്‍ന്നാണ്‌ രാത്രികാല ദീര്‍ഘദൂര സര്‍വീസ്‌ നിര്‍ത്തലാക്കിയത്‌. നൈറ്റ്‌ റൈഡര്‍ എന്ന…

WomenscommissionAdalath

ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡന പരാതി;  കേസെടുക്കാന്‍ നിര്‍ദേശിച്ച്‌ വനിത കമ്മീഷന്‍ 

കൊച്ചി: ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍.  കമ്മീഷന്‍റെ മെഗാഅദാലത്തില്‍ യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട്  ആവശ്യപ്പെട്ടു.…

Bohar printing

പ്ലാസ്റ്റിക്ക്‌ നിരോധനം: തിരഞ്ഞെടുപ്പില്‍ താരമാകുന്നത്‌ ബോഹര്‍

കൊച്ചി: പ്ലാസ്റ്റിക്ക്‌ നിരോധനം കര്‍ശനമാക്കിയതിനെത്തുടര്‍ന്നുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്‌. ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ നിരോധനം സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വന്‍ തിരിച്ചടിയാണ്‌ നല്‍കിയത്‌. എന്നാല്‍ പ്രചാരണരംഗത്ത്‌ തോല്‍ക്കാന്‍ മനസ്സില്ലെന്നു പ്രഖ്യാപിച്ചു മുന്നേറുന്ന…

Sreedevi-keralacongress M

കോതമംഗലത്ത്‌ സിപിഎം- സിപിഐ തര്‍ക്കം മൂര്‍ച്ഛിച്ചു

കൊച്ചി: പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോതമംഗലത്തെ സിപിഎം- സിപിഐ തര്‍ക്കം മുന്നണിബന്ധം തകര്‍ക്കുന്ന നിലയിലേക്ക്‌. നെല്ലിക്കുഴിക്കു പിന്നാലെ പല്ലാരിമംഗലത്തും മുന്നണി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ എല്‍ഡിഎഫ്‌ ഘടകകക്ഷി സ്ഥാനാര്‍ത്ഥികളെ…

Bicycle-Kochi metro Pic(

സൈക്കിള്‍ യാത്രികരേ ഇതിലേ! കൊച്ചി മെട്രൊ വിളിച്ചു കയറ്റുന്നു

കൊച്ചി: സൈക്കിള്‍ സവാരിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചി മെട്രൊ പുതിയ പദ്ധതിക്ക്‌. യാത്രക്കാര്‍ക്ക്‌ സൈക്കിളുകള്‍ കയറ്റാന്‍ അനുമതി നല്‍കിയതായി കെഎംആര്‍എല്‍ അറിയിച്ചു. ഇതിനു പ്രത്യേക ചാര്‍ജ്ജ്‌ നല്‍കേണ്ടതില്ല. ആദ്യഘട്ടത്തില്‍…

Aluva_Municipal_Office

ആലുവനഗരസഭ: ജേക്കബ്‌ വിഭാഗം ഒറ്റയ്‌ക്ക്‌ മത്സരിക്കും

കൊച്ചി: ആലുവ നഗരസഭയില്‍ കോണ്‍ഗ്രസിനു പിന്നാലെ യുഡിഎഫിലും പടലപ്പിണക്കം രൂക്ഷമായി. സീറ്റ്‌ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ ഏഴ് സീറ്റുകളിൽ കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം ഒറ്റക്ക് മത്സരിക്കുവാൻ ഒരുങ്ങുന്നു. യുഡിഎഫ്‌…

storm

അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദത്തിനു സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ്‌

കൊച്ചി: കേരളതീരത്ത്‌ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാ റിപ്പോര്‍ട്ട്‌. രണ്ടു ദിവസത്തേക്ക്‌ മണിക്കൂറില്‍ 40മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും പേമാരിക്കും സാധ്യത. ഏഴ്‌ ജില്ലകളില്‍…

Ship to Kochi-port

കപ്പല്‍പ്പാതയൊരുങ്ങിയപ്പോള്‍ വഴിയാധാരമായി മത്സ്യത്തൊഴിലാളികള്‍

  കൊച്ചി: ഓഗസ്‌റ്റില്‍ നിലവില്‍ വന്ന പുതിയ കപ്പല്‍പ്പാത മത്സ്യത്തൊഴിലാളികള്‍ക്കു മേല്‍ ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുകയാണ്‌. കപ്പലുകളും മത്സ്യബന്ധനബോട്ടുകളും കൂട്ടിയിടിച്ചുണ്ടാകുന്ന സ്ഥിരമായ അപകടങ്ങളൊഴിവാക്കാനെന്ന പേരില്‍ രൂപീകരിച്ച പാത,…

v4Kochi

കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌: ബൈക്ക്‌ റാലിയുമായി V 4 കൊച്ചി

കൊച്ചി:   കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി 500 ബൈക്കുകൾ അണിനിരത്തി വി ഫോര്‍ കൊച്ചി യൂത്ത് മൂവ്മെൻറ് നടത്തിയ റാലി ശ്രദ്ധേയമായി.  ജനങ്ങൾ അധികാരം പിടിക്കും എന്ന്…

KERALAHIGHCOURT

തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവിയില്‍ ഹാട്രിക്‌ സംവരണം പാടില്ലെന്നു ഹൈക്കോടതി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നു വട്ടം സംവരണം പാടില്ലെന്ന്‌ ഹൈക്കോടതി. ഉത്തരവനുസരിച്ച്‌ മുന്‍പ്‌ രണ്ടു വര്‍ഷം സംവരണം ചെയ്‌ത സ്ഥാപനങ്ങളില്‍ ഇത്തവണയും സംവരണസീറ്റായി നിശ്ചയിച്ച…