Thu. Dec 19th, 2024

Author: Arun Ravindran

LGBT March

രക്ഷാകർത്താക്കൾക്കും രക്ഷിക്കാനാകാത്ത ട്രാൻസ് ജീവിതം

സാന്ത്വനത്തിന്റെ കരസ്‌പര്‍ശം എടുത്തുമാറ്റപ്പെട്ടതോടെ വീടു വിട്ടിറങ്ങിയ കുട്ടികളായി കേരളത്തിലെ ട്രാന്‍സ്‌ ജെന്‍ഡര്‍ സമൂഹത്തെ കാണാം. സ്വന്തം അമ്മയോ വീട്ടുകാരോ മാറോട്‌ ചേര്‍ക്കാനില്ലാതെ വരുമ്പോള്‍ തെരുവില്‍ വലിച്ചെറിയപ്പെട്ട അവരെ…

മരട് മുനിസിപ്പാലിറ്റിയിലെ അയിനിത്തോട് കൈയേറ്റം

അയിനിത്തോട് തിരിച്ചുപിടിക്കാന്‍ തെരഞ്ഞെടുപ്പ് പോരാട്ടം

  ഒരു മണിക്കൂര്‍ മഴ നിന്നു പെയ്‌താല്‍ വീടിനകത്ത്‌ മുട്ടറ്റം വെള്ളമാണ്‌ സാറേ… ഫ്രിഡ്‌ജും വാഷിംഗ്‌ മെഷീനുമടക്കം വീട്ടുപകരണങ്ങള്‍ നശിച്ചു പോയി. മഴക്കാലത്തു ശുദ്ധജല ടാങ്കില്‍ മലിനജലം…

വല്ലാര്‍പാടം റെയില്‍ പാതയുടെ മൂലമ്പിള്ളിയില്‍ നിന്നുള്ള കാഴ്ച

കുടിയിറക്കപ്പെട്ടിട്ട് 12 വര്‍ഷം; പുനരധിവാസമില്ലാതെ മൂലമ്പിള്ളിക്കാര്‍

  പിറന്ന മണ്ണില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ട്  വര്‍ഷം പന്ത്രണ്ട്.  ആയുഷ്കാല സമ്പാദ്യമായ വീടും തൊഴിലുപകരണങ്ങളും വീണ്ടെടുക്കാനുള്ള അവകാശപ്പോരാട്ടത്തിന് വേണ്ടി അതില്‍ പകുതിയോളം കാലം പാഴാക്കിയതിന്‍റെ മാനസിക-ശാരീരിക …

ഗോശ്രീ പാലം റോഡ്, മറൈന്‍ഡ്രൈവ്, എറണാകുളം

അതിഥിത്തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന ആതിഥ്യമര്യാദ!

കേരളം നല്‍കുന്ന തൊഴില്‍ സുരക്ഷിതത്വവും മെച്ചപ്പെട്ട കൂലിയും കൊണ്ട് കൈവിട്ടു പോകുന്ന ജീവിതം കരുപ്പിടിക്കാമെന്ന പ്രതീക്ഷയായിരുന്നു പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നു വരുമ്പോള്‍ 40 കാരനായ ഷേയ്ക്ക് മുക്തര്‍…

ചെറായിബീച്ചിലെ കാറ്റാടി മരങ്ങളുടെവേലി

വേലിയേറ്റ ഭീതിയിൽ തീര ജനത, വേണം സമഗ്ര പദ്ധതി

വൃശ്ചിക വേലിയേറ്റത്തോട്‌ അനുബന്ധിച്ച്‌ പശ്ചിമ കൊച്ചിയിലും വൈപ്പിനിലും വീടുകളില്‍ ക്രമാതീതമായി വെള്ളം കയറിയത്‌ തീരദേശ ജനതയെ വീണ്ടുമൊരു പ്രളയഭീതിയിലേക്ക്‌ തള്ളിവിട്ടു. ചെല്ലാനം, വൈപ്പിന്‍, ഏഴിക്കര പ്രദേശങ്ങളിലെ വീടുകളില്‍ ജനം…

Coronavirus_Death

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധം; ഒടുവില്‍ ബിബിസിയും മാറ്റിപ്പറയുന്നു

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധത്തെപ്പറ്റി മുന്‍പ്‌ പ്രശംസ ചൊരിഞ്ഞ ആഗോള മാധ്യമമാണ്‌ ബിബിസി. ഇത്‌ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടമായി എടുക്കുകയും പല വിവാദവിഷയങ്ങള്‍ ഉയര്‍ന്നപ്പോഴും പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുകയും ചെയ്‌തു.…

Drugdealers-Dixon- Shalvin-Udayan

കൊച്ചി മയക്കുമരുന്നുവേട്ട; കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടും

കൊച്ചി: ന്യൂജെനറേഷന്‍ മയക്കുമരുന്നുമായി ചേര്‍ത്തല സ്വദേശികളായ മൂന്നു യുവാക്കള്‍ കൊച്ചിയില്‍ കസ്റ്റഡിയിലായ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന്‌ പോലിസ്‌. ബംഗളുരുവില്‍ നിന്ന്‌ മെത്തലീന്‍ ഡയോക്‌സിമെത്ത്‌ ആംഫ്‌റ്റമൈന്‍…

contaminated_tap_water

പശ്ചിമകൊച്ചിയില്‍ ടാപ്പിലൂടെ വരുന്നത്‌ ചെളിവെള്ളം

കൊച്ചി: പടിഞ്ഞാറന്‍ കൊച്ചിയില്‍ വേലിയേറ്റം വെള്ളക്കെട്ടിനു കാരണമാകുന്നതിനു പുറമെ പൊതുടാപ്പുകളിലൂടെയും ഹൗസ്‌ കണക്ഷനുകളിലൂടെയും മലിനജലവും വന്നതോടെ ദുരിതത്തിലായി തീരദേശജനത. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത്‌ ഇത്‌ ആരോഗ്യപ്രശ്‌നത്തിന്‌ ഇടയാക്കുമെന്ന…

Postalballot collection box

കൊവിഡ്‌ ബാധിതര്‍ക്ക്‌ ഇലക്ഷന്‍ തലേന്നു വരെ അപേക്ഷിക്കാന്‍ അവസരം നല്‍കണം: തിരഞ്ഞെടുപ്പു കമ്മീഷന്‍

തിരുവനന്തപുരം: കൊവിഡ്‌ രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസം ഉച്ച കഴിഞ്ഞു മൂന്നു വരെ തപാല്‍ വോട്ടിന്‌ അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍.…

Fort kochi beach

ഫോര്‍ട്ട്‌ കൊച്ചി ബീച്ച്‌ തുറന്നു

കൊച്ചി: ലോക്ക്‌ ഡൗണിനെത്തുടര്‍ന്ന്‌ എട്ടു മാസമായി അടച്ചിട്ട ഫോര്‍ട്ട്‌ കൊച്ചി മഹാത്മഗാന്ധി ബീച്ച്‌ സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തു. ഇതോടെ തീരത്തിന്റെ ഗതകാലപ്രൗഢി വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാര്‍. കൊവിഡിനെത്തുടര്‍ന്ന്‌…