Mon. Nov 18th, 2024

Author: Anitta Jose

ഉള്ളടക്കത്തിന് ഗൂഗിളും ഫേസ്ബുക്കും മാധ്യമ സ്ഥാപനങ്ങൾക്ക് പണം നൽകണം

  വാഷിംഗ്‌ടൺ ഡിസി: ഗൂഗിളും ഫേസ് ബുക്കും വാർത്താ ഉള്ളടക്കങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന ചട്ടംകൊണ്ടുവരാനൊരുങ്ങി ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങളുമായി ചർച്ച നടത്താൻ ഇരുസ്ഥാപനങ്ങൾക്കും…

കൊച്ചിയിൽ കോവിഡ് വ്യാപനം രൂക്ഷം

കൊച്ചി: എറണാകുളത്ത് പശ്ചിമ കൊച്ചിയിലും കോവിഡ് വ്യാപനം രൂക്ഷം.കൊച്ചി കോര്‍പറേഷനിലെ 24 ഡിവിഷനുകള്‍ ഇപ്പോള്‍ കണ്ടെയ്ന്‍‌മെന്റ് സോണാണ്. ജില്ലയില്‍ ഇന്നലെ 132 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫോര്‍ട്ട്…

അൺലോക്ക് മൂന്നാം ഘട്ടം ഇന്ന് മുതൽ

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൌൺ ഇളവുകൾ നൽകുന്ന അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.ഇന്ന് മുതലാണ് അൺലോക്ക് മൂന്നാം ഘട്ടം നടപ്പിൽ വരുന്നത്. ഇതനുസരിച്ചു…

കൊവിഡ് മരണനിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് 

ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായി മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയതോടെയാണ്…

പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി ഓഗസ്റ്റ് 10ന് പരിഗണിക്കും

ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഓഗസ്റ്റ് പത്തിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാർത്ഥികളുടെ…

മറവി രോഗം മറികടക്കാൻ പ്രതിവിധിയുമായി മലയാളി ഗവേഷകൻ 

സിംഗപ്പൂർ: മറവി രോഗമായ അൽഷിമേഴ്സിനെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള ന്യൂനത ചികിത്സാരീതിയുമായി മലയാളി ഗവേഷകൻ. സിംഗപ്പൂർ യൂണിവേഴ്സിറ്റിയിലെ മലയാളി ഗവേഷകന്‍ ഡോ. സജികുമാര്‍ ശ്രീധരന്റ നേതൃത്വത്തിലുള്ള സംഘമാണ്…

മതത്തിന്റെ പേരിൽ വിവേചനം; പാക് ക്രിക്കറ്റ് ബോർഡിനെതിരെ ഡാനിഷ് കനേരിയ

ഇസ്ലാമാബാദ്: ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാക്കിസ്ഥാൻ  ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻതാരം ഡാനിഷ് കനേരിയ രംഗത്ത്.  ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ…

സംസ്ഥാനത്ത് കനത്ത പേമാരി വരുന്നു; ജാഗ്രത 

തിരുവനന്തുപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് മൂന്ന് മുതൽ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും  കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.…

സ്വർണ്ണക്കടത്ത് കേസ്; സി- ആപ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസ് നോട്ടീസ്

തിരുവനന്തുപുരം: സ്വര്‍ണക്കടത്ത് കേസുമായിബന്ധപ്പെട്ട്  സി- ആപ്റ്റിലെ ഉദ്യോഗസ്ഥരോട് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചു. യുഎഇ കോണ്‍സുലേറ്റിലെ ചിലര്‍ ഇവിടെ നിത്യ സന്ദര്‍ശകരായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്…

പ്രകൃതിക്ഷോഭം നേരിടാൻ സജ്ജമായിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തുപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ഏത് സമയത്തും പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ച് എല്ലാ …