Wed. Dec 18th, 2024

Author: Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

പി. വി ശ്രീനിജൻ എംഎൽഎയെ പൊതുവേദിയിൽ വെച്ച് അപമാനിച്ച കേസിൽ പൊലീസ് കേസെടുത്തു

കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിന്റെ പരാതിയില്‍ ട്വന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത്…

ലഹരി ഉപയോഗം വര്‍ധിക്കുന്നത് തടയണം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം

സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നത് കാരണം സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് നേരെ അക്രമങ്ങള്‍…

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ

പ്ലസ്ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാല് ദിവസം ക്ലാസിലിരുന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളജ് അധികൃതരുടെ പരാതിയില്‍ ആണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞമാസം…

യുക്രൈന്‍ പ്രസിഡന്റിനെയും ഇറാനിലെ സ്ത്രീകളെയും ആദരിച്ച് ടൈംസ് മാഗസിന്‍

യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയെയും ഇറാനിലെ സ്ത്രീകളെയും ആദരിച്ച് ടൈംസ് മാഗസിന്‍. ടൈംസ് മാഗസിന്‍ 2022 -ലെ ഹീറോസ് ഓഫ് ദ ഇയര്‍’ ആയി ഹിജാബ് പ്രക്ഷോഭത്തില്‍…

ആസ്ട്രേലിയായിലെ ആപ്പിള്‍ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു

യു എസ് ടെക് ഭീമന്‍ ആപ്പിളെനതിരേ ആസ്ട്രേലിയായിലും സമരത്തിനൊരുങ്ങി ജീവനക്കാര്‍. ക്രിസ്തുമസിന് മുന്നോടിയായി ആണ് ആസ്ട്രേലിയായിലെ നൂറ് കണക്കിന് ആപ്പിള്‍ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും…

ആയുധവ്യാപാരിയായ വിക്ടര്‍ ബൗട്ടനെ യുഎസ് മോചിപ്പിച്ചു, യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരത്തിന് മോചനം നൽകി റഷ്യ

കുപ്രസിദ്ധ റഷ്യന്‍ ആയുധ ഇടപാടുകാരന്‍ വിക്ടര്‍ ബൗട്ടിനെ യുഎസ് വിട്ടയച്ചതോടെ ഡബ്ല്യുഎന്‍ബിഎ താരം ബ്രിട്നി ഗ്രിനറെ റഷ്യ മോചിപ്പിച്ചു. ഇവരെ ദുബായില്‍ വെച്ചാണ് പരസ്പരം കൈമാറിയത്. യുക്രെന്‍…

മുളകൊണ്ട് കലാവിരുതൊരുക്കി ബാംബൂ ഫെസ്റ്റ്

കൊച്ചി: സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന ബാംബൂഫെസ്റ്റ് കലൂർ സ്റ്റേഡിയം മൈതാനത്തിൽ പുരോഗമിക്കുകയാണ്. ഡിസംബർ 4 വരെയാണ് ഫെസ്റ്റ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഗവേഷണ…

സ്വിഗ്ഗി സമരം: പ്രതിഷേധ മാർച്ച് നടത്തി

അനിശ്ചിതകാല സമരത്തിലുള്ള സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണക്കാരുടെ കൂട്ടായ്മയായ ഫൂഡ് ഓൺലൈൻ ഡെലിവറി വർക്കേഴ്സ് യൂണിയാണ് സ്വിഗ്ഗി ഇടപ്പള്ളി സോൺ സൂപ്പർ മാർക്കറ്റിലേക്കു മാർച്ച് നടത്തി. എഐടിയുസി…

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

കൊച്ചി: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊച്ചി. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണു…

ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

ആലുവ: ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. ആലുവ എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉദ്ഘാടനം സമ്മേളനത്തിൽ നഗരസഭ ചെയർമാൻ എം.ഒ.…