Tue. Aug 5th, 2025

Author: Sreedevi N

യു എ​സ്​ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ ക​ടു​ത്ത​ന​ട​പ​ടി​ക​ളി​ലേ​ക്ക്

വാ​ഷി​ങ്​​ട​ൺ: കൊവി​ഡിൻ്റെ ഒ​​മൈ​​ക്രോ​​ണ്‍ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ ക​ടു​ത്ത​ന​ട​പ​ടി​ക​ളി​ലേ​ക്ക്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബോ​ട്​​സ്വാ​ന, സിം​ബാ​ബ്​​വെ, ന​മീ​ബി​യ, ലെ​സോ​തോ, എ​സ്​​വാ​തി​നി, മൊ​സാം​ബീ​ക്, മ​ലാ​വി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ യു…

ഒമിക്രോൺ; പുതിയ വാക്‌സിൻ വികസിപ്പിക്കുമെന്ന് ഫൈസറും ബയോൺടെകും

ദക്ഷിണാഫ്രിക്ക: കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ പിടിച്ചുകെട്ടാന്‍ നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോൺടെക്കും. ഒമിക്രോൺ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സിൻ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും…

എയര്‍സെല്‍ മാക്സിസ് കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

ഡൽഹി: എയർസെൽ മാക്സിസ് കേസില്‍ പി ചിദംബരത്തോടും മകൻ കാർത്തി ചിംബരത്തോടും നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ദില്ലി കോടതി. ഡിസംബർ 10ന് ഹാജരാകാനാണ് ഉത്തരവ്. ദില്ലി റോസ്…

ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച്​ അപകടം

അഹ്​മദാബാദ്​: ഗുജറാത്തിലെ കച്ച്​ തീരത്ത്​ ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച്​ അപകടം. കൂട്ടിയിടിയെ തുടർന്ന്​ അറബിക്കടലിൽ എണ്ണചോർച്ചയുണ്ടെന്ന്​ പ്രതിരോധ മന്ത്രാലയം പി ആർ ഒ അറിയിച്ചു. എംവീസ്​ ഏവിയേറ്റർ, അറ്റ്​ലാന്‍റിക്​…

“സിനിമയ്ക്കും എനിയ്ക്കും കാവലായതിന് നന്ദി” സുരേഷ് ഗോപി

ഒരിടവേളയ്ക്കു ശേഷം മാസ് അപ്പീല്‍ ഉള്ള നായകനായി സുരേഷ് ഗോപി ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് കാവല്‍. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത കാവല്‍ ഈ…

കുഞ്ഞെൽദോയിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ആസിഫ് അലി ചിത്രം കുഞ്ഞെൽദോയിലെ “പെൺപൂവേ..”എന്ന്‌ തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അശ്വതി ശ്രീകാന്തിന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. ലിബിയൻ സ്കറിയ, കീർത്തന…

വിദേശത്ത്‌ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും നിരീക്ഷണം കർശനമാക്കും

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതവേണമെന്ന്‌ പ്രധാനമന്ത്രി. മുൻകരുതൽ നടപടികൾ ശക്തമാക്കണം. കോവിഡ്‌ പ്രതിരോധവും വാക്‌സിനേഷൻ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല…

ബസ്​ അപകടത്തിൽ​ മെക്​സിക്കോയിൽ 19 പേർ മരിച്ചു

മെക്​സിക്കോ സിറ്റി: തീർഥാടകർ സഞ്ചരിച്ച ബസ്​ അപകടത്തിൽ പെട്ട്​ മെക്​സിക്കോയിൽ 19 പേർ മരിച്ചു. 32 പേർക്ക്​ പരിക്കേറ്റു. ബ്രേക്ക്​ നഷ്​ടപ്പെട്ട ബസ്​ ജേക്വിസി​ങ്കോയിലെ ഒരു കെട്ടിടത്തിൽ…

കൂടുതല്‍ ജീവനക്കാരെ തേടി ഐടി കമ്പനി ഫിന്‍ജെന്റ്

കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഐടി കമ്പനി ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രവര്‍ത്തനം വിപുലീകരിച്ച് കൂടുതല്‍ ജീവനക്കാരെ തേടുന്നു. കാമ്പസിലെ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്ക് കെട്ടിടത്തില്‍ 250 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന…

അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഫ്രാന്‍സ്-ബ്രിട്ടന്‍ ഏറ്റുമുട്ടല്‍ രൂക്ഷം

പാരിസ്/ലണ്ടന്‍: സംഘര്‍ഷമേഖലകളില്‍നിന്ന്‌ യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തീവ്രമായതോടെ ഫ്രാന്‍സ്-ബ്രിട്ടന്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി. ബ്രിട്ടനിലെത്തിയ അഭയാര്‍ത്ഥികളെ ഫ്രാന്‍സ് തിരിച്ചെടുക്കണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ച്…