Mon. Aug 4th, 2025

Author: Sreedevi N

സൈബർ ട്രക്കിന് മുമ്പേ ​​’സൈബർ വിസിലു’മായി ​ടെസ്​ല

യു കെ: വാഹനപ്രേമികൾക്കിടയിൽ അമ്പരപ്പുണ്ടാക്കിയ വാഹനമായിരുന്നു ഇലോൺ മസ്​കി​െൻറ ടെസ്​ല നിർമിച്ച സൈബർ ട്രക്ക്​. ലോകമിതുവരെ കണ്ടുപരിചയിച്ച എല്ലാ വാഹന രൂപകൽപന സങ്കൽപങ്ങളേയും അട്ടിമറിക്കുന്ന സവിശേഷതകളുമായായിരുന്നു സൈബർ…

ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്കുള്ള വിലക്ക് നീങ്ങി

മനാമ: ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും ഇനി സൗദിയിലേക്ക് നേരിട്ടു വരാം. മറ്റൊരു രാജ്യത്ത് 14 ദിവസം കഴിയണമെന്ന നിബന്ധന ബുധാഴ്ച അവസാനിച്ചു. എന്നാൽ, ഈ…

യു എസിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു

വാഷിങ്ടൺ ഡി സി: യു എസിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്ക‍യിൽ നിന്ന് തിരിച്ചെത്തിയാളിലാണ് ജനിതക വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയത്. രണ്ട് ഡോസ് വാക്സിനും…

വാക്‌സിൻ വിരുദ്ധ ക്രിസ്ത്യൻ പ്രചാരകൻ യുഎസിൽ കൊവിഡ് ബാധിച്ചു മരിച്ചു

ന്യൂയോർക്ക്: കൊവിഡ് 19 വാക്‌സിനെതിരെ പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷൻ ചാനൽ ഉടമ കൊവിഡ് ബാധിച്ചു മരിച്ചു. നോര്‍ത്ത് ടെക്സാസ് ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്ക്…

സിനിമാ നിർമ്മാണക്കമ്പനികളിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന

കൊച്ചി: സിനിമാ നിർമാണക്കമ്പനികളിൽ വീണ്ടും ആദായ നികുതി വകുപ്പിൻ്റെ പരിശോധന. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണ കമ്പനികളുടെ ഓഫീസുകളിൽ ആണ് ആദായനികുതി…

ഒമിക്രോൺ വകഭേദം ബ്രസീലിലും

സാവോപോളോ: കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം ബ്രസീലിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരനും അദ്ദേഹത്തിന്‍റെ ഭാര്യക്കുമാണ് ഒമിക്രോൺ രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച…

ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരമായി ഇസ്രായേലിലെ ടെൽ അവീവ്

ലണ്ടൻ: ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം ഇനി പാരീസോ സിങ്കപ്പൂരോ അല്ല, അത് ഈ ഇസ്രായേൽ നഗരമാണ്. ടെൽ അവീവ് ഒന്നാമതെത്തിയതായി ബുധനാഴ്ച എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ്…

അനുമതിയില്ലാതെ ചിത്രങ്ങൾ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്ക്

സാൻഫ്രാൻസിസ്കോ: സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വിഡിയോകളോ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റതിനു പിന്നാലെയാണ്…

മാസങ്ങൾ പിന്നിട്ടിട്ടും നിലക്കാതെ അഗ്നിപർവത സ്‌ഫോടനം

സ്പെയിൻ: സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ പാൽമയിലെ കംബ്രെ വിജ അഗ്നിപർവതം സെപ്തംബര്‍ 19നാണ് പൊട്ടിത്തെറിച്ചത്. അന്നു മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്നും പുറന്തള്ളുന്ന ലാവയും ചാരവും കൊണ്ട്…

ബാർബഡോസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു

ബ്രിജ്‌ടൗൺ: ബാർബഡോസ് രാഷ്ട്രത്തലപ്പത്ത് ഇനി മുതൽ ബ്രിട്ടിഷ് രാജ്‍ഞിയില്ല. കോളനിവാഴ്ചക്കാലം കഴിഞ്ഞിട്ടും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയോടു വിധേയത്വം പുലർത്തിവന്ന ദ്വീപുരാഷ്ട്രം ഒടുവിൽ പാർലമെന്ററി റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. 3…