Sat. Apr 27th, 2024

Author: Sreedevi N

വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവരിൽ കൊവിഡ് കൂടുന്നു

ഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഒമിക്രോൺ വൈറസ് ആണോ എന്നറിയാൻ 300 ലധികം സാമ്പിളുകൾ വിവിധ സംസ്ഥാനങ്ങൾ ജനിതക ശ്രേണികരണത്തിനയച്ചു.…

സാങ്കേതിക സർവ്വകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്തവർ പെരുവഴിയിൽ

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്ത തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ 126 കുടുംബങ്ങൾ പെരുവഴിയിൽ. ഒരു വർഷം മുമ്പ് ആധാരമടക്കമുള്ള രേഖകൾ കൈമാറിയ ആളുകൾക്ക്…

ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്ത് ഒരു ഈദ്ഗാഹ്​ ഉണ്ടെന്ന് കങ്കണ

മഥുര: ബാബരി മസ്​ജിദിന്​ പിന്നാലെ കൃഷ്ണ ജന്മഭൂമിയുടെ പേരില്‍ മഥുര ഗ്യാന്‍വ്യാപി മസ്ജിദിനു നേരെയുള്ള ഹിന്ദുത്വ തീവ്രവാദികളുടെ പ്രചാരണങ്ങൾക്ക്​ കൊഴുപ്പേകാൻ നടി കങ്കണ റണാവത്ത്​ മഥുരയിൽ എത്തി.…

യാത്രികൻ വിമാനത്തിൽ മരിച്ചതിനെ തുടർന്ന് എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി

ഡൽഹി: യാത്രികൻ വിമാനത്തിൽ മരിച്ചതിനെ തുടർന്ന് യുഎസ്സിലേക്ക് പോകുകയായിരുന്ന എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി. ഡൽഹി എയർപോർട്ടിൽനിന്ന് വിമാനം ടേക്ഓഫ് ചെയ്ത് മൂന്നുമണിക്കൂറിന് ശേഷമാണ് ന്യൂ ജേഴ്‌സിയിലെ…

സു​പ്ര​ധാ​ന​ സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​​രെ നി​യ​മി​ച്ച്​ ട്രൂഡോ

ഓ​ട്ട​വ: മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​രെ കൂ​ടി സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ൽ നി​യ​മി​ച്ച്​ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്​​റ്റി​ൻ ട്രൂ​ഡോ. മ​നീ​ന്ദ​ർ സി​ദ്ധു, ആ​രി​ഫ്​ വി​രാ​നി, റൂ​ബി സ​ഹോ​ത എ​ന്നി​വ​രെ​യാ​ണ്​ പാ​ർ​ല​മെൻറ്​…

ച്യുയിംഗം കഴിച്ച് കൊവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകർ

യു എസ് എ: സസ്യത്തിലെ പ്രോട്ടീനുകൾ ഉപയോഗിച്ച് നിർമിക്കുന്ന ച്യുയിംഗം കഴിച്ച് കൊവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകർ. വളരെ കുറഞ്ഞ ചെലവിലുള്ള ച്യുയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ്…

വാക്‌സിനിൽ നിന്ന്‌ രക്ഷനേടാൻ കൃത്രിമക്കൈ

മിലാൻ: കൊവിഡ്‌ വാക്‌സിൻ എടുക്കുന്നതിൽനിന്ന്‌ രക്ഷപ്പെടാൻ കൃത്രിമക്കൈയുമായി എത്തിയ ദന്തഡോക്ടർക്കെതിരെ കേസ്‌. ഇറ്റലിയിലെ ബിയല്ലയിലാണ്‌ സംഭവം. വാക്‌സിൻ എടുക്കുന്നത്‌ ഒഴിവാക്കാനുള്ള ശ്രമമാണെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു. തനിക്ക്‌ വാക്‌സിനെടുക്കാൻ…

സൈ​പ്രി​യ​ൻ ഫോ​യ​സ്​ പ്രൈ​സ്​ ഇ​ന്ത്യ​ൻ ഗ​ണി​ത ശാ​സ്​​ത്ര​ജ്​​ഞ​ന്

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​ൻ മാ​ത്ത​മാ​റ്റി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ പ്ര​ഥ​മ സൈ​പ്രി​യ​ൻ ഫോ​യ​സ്​ പു​ര​സ്​​കാ​ര​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്നു​പേ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഗ​ണി​ത ശാ​സ്ത്ര​ജ്​​ഞ​ൻ നി​ഖി​ൽ ശ്രീ​വാ​സ്​​ത​വ​യും. പോ​ളി​നോ​മി​യ​ൽ മെ​ട്രി​ക്​​സിൻ്റെ സ്വ​ഭാ​വ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നു​ള്ള…

യു എ​സ്​ സ്​​കൂ​ളി​ൽ വെ​ടി​വെ​പ്പു ന​ട​ത്തി​യ കുട്ടിയുടെ മാ​താ​പി​താ​ക്ക​ൾ അ​റ​സ്​​റ്റി​ൽ

വാ​ഷി​ങ്​​ട​ൺ: യു ​എ​സ്​ സ്​​കൂ​ളി​ൽ വെ​ടി​വെ​പ്പു ന​ട​ത്തി​യ കൗ​മാ​ര​ക്കാ​രൻ്റെ മാ​താ​പി​താ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ്​ കേ​സെ​ടു​ത്ത​ത്. ഇവരെ കു​റി​ച്ച്​ വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക്​ യു ​എ​സ്​ പൊ​ലീ​സ്​ 10,000…

ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തി

ഗുജറാത്ത്: കർണാടകക്ക് പിറകേ ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തി. ആഫ്രിക്കയിൽ നിന്ന് എത്തിയ ആൾക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരനാണ് അസുഖം…