Wed. Jul 30th, 2025

Author: Sreedevi N

‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പയിൻ അംബാസഡറായി നിമിഷ സജയന്‍

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’പരിപാടിയുടെ ക്യാമ്പയിൻ അംബാസഡറായി നടി നിമിഷ സജയന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം…

മാവോയിസ്റ്റ്​ ബന്ധം ആരോപിച്ച്‌ ജയിലിലടച്ച ഇബ്രാഹിമിന്​ ജാമ്യം

കൊച്ചി: മാവോയിസ്റ്റ്​ ബന്ധം ആരോപിച്ച്​ യു എ പി എ ചുമത്തി ജയിലിലടച്ച വയനാട്​ സ്വദേശി ഇബ്രാഹിമിന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ആറ്​ വർഷമായി​ ഇബ്രാഹിം…

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല- ഇ ശ്രീധരൻ

മലപ്പുറം: താൻ രാഷ്ട്രീയപ്രവർത്തകനല്ലെന്നും രാഷ്ട്രസേവകൻ മാത്രമാണെന്നും ഇ ശ്രീധരൻ. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തിൽ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം…

“കേശു ഈ വീടിൻ്റെ നാഥൻ” ട്രെയിലർ റിലീസായി

കൊച്ചി: ദിലീപ് ഉർവ്വശി എന്നിവർ ആദ്യമായി ജോഡിയായി നാദിർഷ സംവിധാനം ചെയ്യുന്ന “കേശു ഈ വീടിന്റെ നാഥൻ” ന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഹരിശ്രീ അശോകൻ, കലാഭവൻ…

ശൈശവ വിവാഹം; തമിഴ്നാട്ടില്‍ 6 പേര്‍ അറസ്റ്റില്‍

തമിഴ്നാട്: കമിതാക്കളെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറു പേരെ പൊലീസ്…

പുടിനും ഷിയും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി. ഉക്രൈന്‍ വിഷയത്തില്‍ റഷ്യ യൂറോപ്യന്‍ യൂണിയനില്‍നിന്നും അമേരിക്കയില്‍ നിന്നും സമ്മര്‍ദം…

ദക്ഷിണ സുഡാനിൽ അജ്ഞാത രോഗം ബാധിച്ച്​ നൂറോളം പേർ മരിച്ചു

സുഡാൻ: അജ്ഞാത രോഗം ബാധിച്ച്​ നൂറോളം പേർ മരിച്ച ദക്ഷിണ സുഡാനിൽ ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താൻ​ പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗം ബാധിച്ചവരുടെ…

സൂര്യനെ സ്പര്‍ശിച്ച് നാസയുടെ മനുഷ്യനിര്‍മിത പേടകം

യു എസ്: സൂര്യനെ സ്പര്‍ശിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ചരിത്രത്തിലാദ്യമായാണ് ഒരു മനുഷ്യനിര്‍മിത പേടകം സൂര്യനെ സ്പര്‍ശിക്കുന്നത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവഷ്‌കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ്…

കുട്ടികളെ തനിച്ചാക്കി ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്തു

അമേരിക്ക: എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ മറ്റ് കുട്ടികളുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. അഞ്ച് വയസ്…

ആരാധ്യരായ ഇരുപത് വ്യക്തികളില്‍ പ്രധാനമന്ത്രി മോദി എട്ടാംസ്ഥാനത്ത്

ലണ്ടന്‍: 2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ ഇരുപത് വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് ഡാറ്റ് അനലിസ്റ്റ് കമ്പനിയായ യൂഗോവ് നടത്തിയ സര്‍വേയിലൂടെയാണ്…