Sun. Jul 27th, 2025

Author: Sreedevi N

ഓൺലൈൻ റിസർവേഷന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ കെഎസ്ആർടിസി

തിരുവനന്തപുരം: പുതുവത്സരത്തിൽ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷന് കെഎസ്ആർടിസി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു.…

ജീവിതത്തിലെ സൗഹൃദ ചിത്രങ്ങളുമായി മിന്നൽ മുരളിയും ഷിബുവും

നമ്മളെ പറ്റിച്ചതാണേ, മിന്നൽ മുരളിയും ഷിബുവും ശരിക്കും കൂട്ടുകാരാ. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യെ ആഘോഷമാക്കുകയാണ്​ സിനിമാലോകം. മിന്നൽ മുരളിയായി ടൊവിനോ തകർത്താടുമ്പോൾ പ്രതിനായകനായി…

ലോക് ഡൗണിനെക്കുറിച്ച്​ സൂചനകൾ നൽകി മഹാരാഷ്ട്ര മന്ത്രി

മുംബൈ: രാജ്യത്ത്​ കൊവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ ലോക്​ഡൗണിനെ കുറിച്ച്​ സൂചനകൾ നൽകി മഹാരാഷ്ട്ര മന്ത്രി. മെഡിക്കൽ ഓക്സിജന്‍റെ പ്രതിദിന ആവശ്യകത 800 മെ​ട്രിക്​ ടണിൽ കൂടിയാൽ…

നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച് കോണ്‍ഗ്രസ്

ഡൽഹി: ക്രിസ്മസ് ആസ്പദമാക്കിയ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച് കോണ്‍ഗ്രസ്. കുതിച്ചുയര്‍ന്ന പെട്രോള്‍ വിലയും വിലക്കയറ്റവുമൊക്കെയാണ് ട്വീറ്റുകള്‍ക്ക് പ്രമേയമാകുന്നത്. പെട്രോളിന്റെ വിലയെ കുറിച്ചുള്ളതാണ്. ദൈവത്തിന്…

ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്​തിയായി ഇന്ത്യ മാറുമെന്ന് പ്രവചനം

ന്യൂഡൽഹി: ഫ്രാൻസിനേയും ബ്രിട്ടനേയും മറികടന്ന്​ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തികശക്​തിയായി ഇന്ത്യ മാറുമെന്ന്​ പ്രവചനം. ബ്രിട്ടീഷ്​ കൺസൾട്ടൻസി സ്ഥാപനമായ സെബറാണ്​ പഠനം നടത്തിയത്​. 2022ൽ ഇന്ത്യ ഫ്രാൻസിനെ…

ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു

റിയോഡി ജനീറോ: ഫുട്ബാൾ മൈതാനിയിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ നഗരമായ ഫോർട്ടലേസയിലാണ് വെടിവെപ്പ് നടന്നത്. ഗുണ്ട സംഘങ്ങൾ തമ്മിലുള്ള തർക്കമാണ്…

അഭയാർത്ഥികളുമായി പോയ ബോട്ട് മറിഞ്ഞ് 16 പേർ മരിച്ചു

പരോസ്: ഗ്രീസിൽ അഭയാർത്ഥികളും കുടിയേറ്റക്കാരും സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 16 പേർ മരിച്ചു. പരോസ് ദ്വീപിനു സമീപം 80ഓളം അഭയാർത്ഥികളുമായി…

ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്

ചൈന: പാശ്ചാത്യ സ്വാധീനം ഉണ്ടെന്ന് കാട്ടി ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ചൈനീസ് ഗവൺമെൻറ് വിലക്കേർപ്പെടുത്തി. പരമ്പരാഗത ചൈനീസ് സംസ്‌കാരത്തെ തകർക്കുന്നതാണ് ക്രിസ്മസെന്നും പാശ്ചാത്യ ആഘോഷമായ ക്രിസ്മസ് ആഘോഷിക്കരുതെന്നും…

ഒമിക്രോൺ വ്യാപനം; റദ്ദാക്കിയത് ആയിരക്കണക്കിന് വിമാനങ്ങൾ

ന്യൂയോർക്ക്: ക്രിസ്മസ് വാരാന്ത്യത്തിൽ ഒമിക്രോൺ വ്യാപനം കാരണം 4,500-ലധികം വാണിജ്യ വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യതു. ഫ്ലൈറ്റ് അവയർ ഡോട്ട്കോമിന്‍റെ കണക്കനുസരിച്ച് പൊതുവെ…

അഫ്ഗാനിസ്ഥാന് സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന. 8 ബില്ല്യൺ ഡോളറിന്‍റെ ധന സഹായം നൽകി രാജ്യത്തിന്‍റെ സാമ്പത്തിക സാമൂഹിക നില പുനരുജ്ജീവിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.…