Wed. Jul 23rd, 2025

Author: Sreedevi N

കസാഖിസ്ഥാനിൽ പ്രതിഷേധക്കാരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്

കസാഖിസ്ഥാൻ: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം രൂക്ഷമായ കസാഖിസ്ഥാനിൽ പ്രതിഷേധക്കാരെ നേരിടാൻ കർശന നടപടികളുമായി സർക്കാർ. പ്രതിഷേധക്കാരെ മുന്നറിയിപ്പില്ലാതെ വെടിവെച്ചുകൊല്ലാൻ പ്രസിഡന്റ് ഖാസിം ജോമാർട്ട് ടൊകായേവ് ഉത്തരവിട്ടു. കൂടുതൽ…

ബ്രിട്ടനിൽ കൊവിഡ് കുത്തനെ ഉയരുന്നു

ബ്രിട്ടൻ: ബ്രിട്ടനിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒമിക്രോൺ വകഭേദം കൂടി പിടിമുറുക്കിയതോടെ രോഗികളുടെ എണ്ണം ഇരട്ടിയായി ആശുപത്രികളിൽ നിറഞ്ഞൊഴുകുന്നു. ഇതിനിടെ രോഗികളെ പരിചരിക്കാൻ മതിയായ…

അനശ്വര രാജന്റെ ‘സൂപ്പർ ശരണ്യ’ നാളെ തിയേറ്ററുകളിൽ

‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ’. അനശ്വര രാജനും അർജുൻ ആശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി…

‘കള്ളന്‍ ഡിസൂസ’ ട്രൈലർ പുറത്തിറങ്ങി

കൊച്ചി: സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിച്ച ‘കള്ളൻ ഡിസൂസ’ യുടെ ട്രൈലർ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും ടോവിനോ തോമസിന്റെയും…

‘രാധേ ശ്യാ’മിന്​ ഭീമൻ തുക ഓഫർ ചെയ്ത്​ ഒ ടി ടി പ്ലാറ്റ്​ഫോം

പ്രഭാസ്​ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാധേ ശ്യാ’മിന്‍റെ റിലീസ്​ തീയതി മാറ്റിവെച്ചതോടെ ചിത്രത്തിനായ വലവീശി ഒ ടി ടി പ്ലാറ്റ്​ഫോം. ജനുവരി 14ന്​ റിലീസ്​ ചെയ്യാൻ തീരുമാനിച്ച…

തൻ്റെ ഉടമയെ അടക്കം മൂന്ന് പേരെ രക്ഷിക്കാനായി പൊലീസിനോട് സഹായം തേടി നായ

അമേരിക്ക: അമേരിക്കയിലെ ന്യൂ ഹാംസ്ഫിയറില് ‘ടിന്‍സ്ലി’ എന്നു പേരുള്ള നായയാണ് തന്റെ ഉടമയെ അടക്കം മൂന്ന് പേരെ രക്ഷിക്കാനായി പൊലീസിനോട് സഹായം തേടിയത്. തിങ്കളാഴ്ച തന്റെ ഉടമയുടെ…

11 തവണ വാക്സിനെടുത്തെന്ന​ അവകാശവാദവുമായി 84 വയസുകാരൻ

ഭോപ്പാൽ: രാജ്യത്ത്​ കൊവിഡ്​ പ്രതിരോധ വാക്സിന്‍റെ രണ്ടാം ഡോസ്​ ലഭിക്കാത്ത​ നിരവധി പേരുണ്ടെന്നാണ്​ കണക്ക്​. അതിനിടെ 11 തവണ വാക്സിനെടുത്തെന്ന​ അവകാശവാദവുമായി എത്തിയിരിക്കുകയാണ്​ ബിഹാറിലെ 84 വയസുകാരൻ.…

സൂറത്തിൽ വിഷവാതകം ശ്വസിച്ച്​ ആറുപേർ മരിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച്​ ആറുപേർ മരിച്ചു. ഇരുപതിലധികം ആളുകഴെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. പലരുടെയും നില ഗുരുതരമാണ്​. സൂറത്തിലെ സച്ചിൻ ജി ഐ ഡി സി…

തുർക്കിയിലെ ഉയ്ഗൂറുകൾ ചൈനീസ്​ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി

ഇസ്താംബൂൾ: ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ തുർക്കി പ്രോസിക്യൂട്ടർക്ക് പരാതി നൽകി ഉയ്​ഗൂർ മുസ്​ലിംകൾ​. വംശഹത്യ, പീഡനം, ബലാത്സംഗം, മനുഷ്യത്വരഹിതമായ മറ്റ്​ കുറ്റകൃത്യങ്ങൾ എന്നിവ ആരോപിച്ച് തുർക്കിയിലെ 19 ഉയ്​ഗൂർ…

ഷവോമി ഇന്ത്യ 653 കോടിയുടെ നികുതിവെട്ടിച്ചുവെന്ന്​ ഡി ആർ ഐ

ന്യൂഡൽഹി: മൊബൈൽ നിർമ്മാതാക്കളായ ഷവോമി ഇന്ത്യ 653 കോടിയുടെ നികുതിവെട്ടിച്ചുവെന്ന്​ ഡി ആർ ഐ കണ്ടെത്തൽ. ഈ തുക തിരികെ പിടിക്കുന്നതിനായി ഷവോമിക്ക്​ ഡി ആർ ഐ…