Tue. Jul 22nd, 2025

Author: Sreedevi N

16 കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം നടത്തി മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇടവേളക്കുശേഷം സിസ്റ്റീൻ ചാപ്പലിൽ 16 കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം നടത്തി ഫ്രാൻസിസ് മാർപാപ്പ. കോവിഡ് മഹാമാരി​യെ തുടർന്നാണ് ചാപ്പലിലെ മാമോദീസ ചടങ്ങുകൾ തടസ്സപ്പെട്ടത്. ഒമ്പതു പെൺകുട്ടികളുടെയും…

ന്യൂയോർക്കിൽ വൻ തീപ്പിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിൽ വൻ തീപ്പിടിത്തം. 19 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പത് കുട്ടികളും ഉൾപ്പെടുന്നു. അറുപതിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. രാത്രി 9.30ഓടെയായിരുന്നു…

ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കടന്നു

ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു. രാജ്യത്ത് കൊവിഡി​ന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ശനിയാഴ്ച 146,390 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 313…

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ജപ്പാനിലെ തിയേറ്ററുകളിലേക്ക്

ഒടിടി റിലീസിലൂടെ ഭാഷയുടെ അതിരുകള്‍ കടന്ന് വിജയം നേടിയ മലയാള ചിത്രം ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന് ജപ്പാനില്‍ തിയറ്റര്‍ റിലീസ്. ഈ മാസം 21 മുതലാണ്…

ദിലീപിനെതിരെ പുതിയ ജാമ്യമില്ലാ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ…

ഭാ​ഗ്യ ലൊ​​ക്കേ​ഷ​നി​ലേ​ക്ക്​ വ​യ​നാ​ട്​ മാറുന്നു

ക​ൽ​പ​റ്റ: അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ൽ കു​ടു​ങ്ങി ഇ​ക്കാ​ല​മ​ത്ര​യും മാ​റ്റി​നി​ർ​ത്തി​യ വ​യ​നാ​ട​ൻ മ​ല​മു​ക​ളി​ലേ​ക്ക്​ മ​ല​യാ​ള​സി​നി​മ ചു​രം​ക​യ​റി​യെ​ത്തു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ​ വ​യ​നാ​ട്ടി​ൽ​നി​ന്നെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ബോ​ക്​​സോ​ഫി​സി​ൽ വി​ജ​യ​മാ​കാ​തെ പോ​യ​പ്പോ​ൾ ‘സി​നി​മ​ക്ക്​ രാ​ശി​യി​ല്ലാ​ത്ത സ്ഥ​ലം’ എ​ന്ന ലേ​ബ​ൽ…

ക​സാ​ഖിസ്ത്ഥാ​​നി​ൽ മു​ൻ സു​ര​ക്ഷ മേ​ധാ​വി​ അ​റ​സ്റ്റിൽ

നൂ​ർ​മ​ഹ​ൽ: ക​സാ​ഖ്സ്താ​ൻ മു​ൻ ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ മേ​ധാ​വി ക​രീം മ​സി​മോ​വി​നെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചുമ​ത്തി അ​റ​സ്റ്റ് ചെ​യ്തു. പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ വെ​ടി​യു​തി​ർ​ത്ത​തി​നു പി​റ​കെ​യാ​ണി​ത്. ദേ​ശീ​യ സു​ര​ക്ഷ ക​മ്മി​റ്റി​യാ​ണ് (​കെ എ​ൻ ​ബി)…

ട്രംപിൻ്റെ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം

യുഎസ്: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം പുറത്തിറങ്ങും. ‘ട്രൂത്ത് സോഷ്യൽ’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഫെബ്രുവരി 21ന്…

വെജിറ്റേറിയന്‍സിനെ കൈയ്യിലെടുക്കാൻ ‘വീഗന്‍ ചിക്കനു’മായി കെഎഫ്സി

യു എസ്: മാംസാഹാര പ്രമികള്‍ക്ക് മാത്രമല്ല, വെജിറ്റേറിയന്‍ ഭക്ഷണ രീതികള്‍ പിന്തുടരുന്ന ഭക്ഷണ പ്രേമികളേയും കയ്യിലെടുക്കാന്‍ വീഗന്‍ ചിക്കനുമായി പ്രമുഖ ഭക്ഷണ ശൃംഖലയായ കെഎഫ്സി. പുതുവര്‍ഷത്തില്‍ വീഗന്‍…

മഞ്ഞുവീഴ്ചയില്‍ വാഹനത്തിനുള്ളിൽ കുടുങ്ങി കുട്ടികളടക്കം 21 മരണം

ലാഹോര്‍: പാകിസ്ഥാനിലെ പ്രധാന ഹില്‍ സ്റ്റേഷനായ മറിയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങി 21 സഞ്ചാരികള്‍ മരിച്ചു. ഒമ്പത് കുട്ടികളടക്കമാണ് മരിച്ചത്. മറിയിലെ മഞ്ഞു വീഴ്ച…